മേപ്പയ്യൂർ: കണ്ടഞ്ചിറ പാടശേഖരത്തിന് സമാന്തരമായിക്കിടക്കുന്ന കരുവോടു ചിറയുടെ മേൽഭാഗമായ കഴുക്കോട് പാടശേഖരത്തിൽ നെൽക്കൃഷി കടുത്ത പ്രതിസന്ധി നേരിടുന്നു. നൂറേക്കറോളമുള്ള ഈ പാട ശേഖരത്തിൽ ഒട്ടേറെപ്പേർ നെൽക്കൃഷിയെ സജീവമാക്കുന്നവരാണ്....
Calicut News
കൊയിലാണ്ടി: ചേലിയ കുളമുള്ളതിൽ വേണുഗോപാലിന്റെ വീട്ടിലെ എൽ.പി.ജി. ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തരയോടെ ആണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...
ദേശീയപാത അതോറിറ്റിയുടെ പൂഴിച്ചാക്കിലെ പരീക്ഷണം... കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുൻപിൽ ദേശീയ പാതയിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറുകൾ മാറ്റി. ഇന്ന് പുലർച്ചെയും ചരക്ക് ലോറി ഡിവൈഡറിൽ കയറി...
കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ മുമ്പിലുള്ള ഡിവൈഡറിലിടിച്ച് ചരക്കു ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടുകൂടി വടകര ഭാഗത്തേക്ക് പോകുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ തെറിച്ച്...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജൂൺ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ.ഷാനിബ (9am to...
കാപ്പാട് : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറിക്ക് പുസ്തകം കൈമാറി. കാൻഫെഡ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും കാപ്പാട് ബ്ലോക്ക് ഡിവിഷൻ കൗൺസിലും ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ഇലാഹിയ...
കൊയിലാണ്ടി: 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. ബാലുശ്ശേരി പൂനത്ത് സ്വദേശി പാൽവള്ളി...
ഡോ. ജെപീസ് ക്ലാസ്സസും കൊയിലാണ്ടി മീഡിയാ ക്ലബ്ബും സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സും എസ്.എസ്.എൽ.സി. ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല...
അരിക്കുളം: ഇ.ഡി.യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കെതിരേ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അരിക്കുളം പോസ്റ്റോഫീസിന് മുന്നിൽ ധർണാ...
കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കാപ്പാട് മേഖല കമ്മിറ്റി യുവജന പ്രതിരോധം സംഘടിപ്പിച്ചു. ഡി. വൈ. എഫ്. ഐ. മുൻ ജില്ലാ പ്രസിഡണ്ട് അശ്വനിദേവ് ഉദ്ഘാടനം...