KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: ജിഎസ്‌ടി കൗൺസിലിന്റെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതി ജി.എസ്‌.ടി ഓഫീസിലേക്ക്‌  മാർച്ച്‌ നടത്തി. സംസ്ഥാന പ്രസിഡണ്ട് വി. കെ സി...

ചേമഞ്ചേരി: കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം പൂക്കാട് വ്യാപാര ഭവനിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം...

കൊയിലാണ്ടി; ഇലക്ട്രിക് പോസ്റ്റിൽ കാല് കുടുങ്ങിയ പോത്തിനെ രക്ഷിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ളിയേരി ആലി മുതിരപറമ്പത് (Ho) ഉള്ള്യേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്താണ് ഇലക്ട്രിക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ്‌ 9  am to 7pmഡോ. ഷാനിബ...

കൊയിലാണ്ടി; ഗ്രാൻമ ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന ഷൈനി കൃഷ്ണയുടെ " മഴ നനഞ്ഞൊരു മഞ്ഞ വെയിൽ പോലെ " കവിതാ സമാഹാരം ശനിയാഴ്ച പ്രകാശനം ചെയ്യും. ഉച്ചക്ക് 3.30ന്...

കൊയിലാണ്ടി: സംസ്ഥാന ആരോഗ്യ വകുപ്പും കൊയിലാണ്ടി നഗരസഭയും താലൂക്ക് ആശുപത്രിയോട് അവഗണന കാണിക്കുന്നു എന്ന് ആരോപിച്ച് കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ ആശുപത്രിയ്ക്കു മുന്നിൽ പ്രതിഷേധ ധർണ്ണ...

കൊയിലാണ്ടി: പൊയിൽക്കാവ് മൈത്രിയിൽ സിലോൺ അബൂബക്കറുടെ ഭാര്യ: ആമിന (64) നിര്യാതനായി. മുഹ്സിന. പരേതരായ താഴെ പനോളി കുഞ്ഞാറൻ കുട്ടിയുടെയും ബീവിയുടെയും മകളാണ്. മക്കൾ: മുസ്തഫ, (കുവൈത്ത്)...

കൊയിലാണ്ടി: കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. പുറക്കാട് നെടും തോട്ടത്തിൽ സലിം എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവാണ് വീണത്. ഇന്നലെയായിരുന്നു സംഭവം പശു കിണറ്റിൽ വീണ വിവരം കിട്ടിയതിനെ തുടർന്ന്...

കൊയിലാണ്ടി: അനുമോദന സായാഹ്നം നടത്തി. ഉന്നതവിജയം നേടിയ അഭിഭാഷകരുടെ മക്കളെ ആദരിക്കൽ ചടങ്ങ് നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ  പരീക്ഷകളിൽ ഉന്നതവിജയം നേടിയ അഭിഭാഷകരുടെ...

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് ഞെരിഞ്ഞമർന്നു. യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് 5.30 മണിയോടു കൂടിയാണ് സംഭവം. അപകടത്തിൽ ബൈക്ക് യാത്രികനായ കൊയിലാണ്ടി ബീച്ച്...