കൊയിലാണ്ടി: കീഴരിയൂർ പുളിയത്തിങ്കൽ വി. പി അച്ചുതൻ നായർ (91) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സുരേന്ദ്രൻ (ഓവർസിയർ കെ.എസ്.ഇ.ബി. കുറ്റ്യാടി സബ് സ്റ്റേഷൻ), പ്രഭാകരൻ ഗുരുക്കൾ...
Calicut News
കൊയിലാണ്ടി: പയറ്റുവളപ്പിൽ പുതിയ പുരയിൽ കൃഷ്ണൻ (62) നിര്യാതനായി. ഹണീഷ് ഡ്രൈവിംഗ് സ്കൂളിലെ ട്രെയിനറായിരുന്നു. സഹോദരങ്ങൾ: സരസ, നളിനി, ദേവദാസ്, പരേതരായ കുഞ്ഞു മാണിക്യം, വേലായുധൻ, രാധ.
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് പാലക്കുളം ബീച്ചിൽ തോണി മറിഞ്ഞ് കാണാതായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. ഇന്നു രാവിലെയാണ് സംഭവം. തോണിയിൽ മൂന്നു പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ...
കൊയിലാണ്ടി: കൊയിലാണ്ടി ഗവ : വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വി.എച്ച് എസ്.ഇ. വിഭാഗത്തിലെ ഹയർസെക്കണ്ടറി സയൻസ് (എൻ.എസ്.ക്യു.എഫ്) കോഴ്സുകൾക്കുള്ള അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മികച്ച തൊഴിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 12 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (9am to 7pm) ഡോ. ഷാനിബ (8am...
കൊയിലാണ്ടി: കുടുംബശ്രീ ജനകീയ ഹോട്ടൽ നവീകരിച്ചു. പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് ഇന്നാരംഭിച്ച കുടുംബശ്രീയുടെ നവീകരിച്ച ജനകീയ ഹോട്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം...
കൊയിലാണ്ടി: ഹൈജീനിക്ക് ഫിഷ് ഡ്രയർ ആരംഭിച്ചു. കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരമൈത്രി പദ്ധതി റിയൽ ഫിഷ് ആക്റ്റിവിറ്റി ഗ്രൂപ്പ് "ഹൈജീനിക്ക് ഫിഷ് ഡ്രയർ" ചേമഞ്ചേരി കൊളക്കാട്...
കൊയിലാണ്ടി: NREGWU കൊയിലാണ്ടി സൗത്ത് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. മാർക്കറ്റ് ഓഫീസിൽ ചേർന്ന കൺവെൻഷൻ. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ടി.കെ ഷീന...
കൊയിലാണ്ടി: പതിമൂന്ന്കാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ഷൈജു (41) ആണ് അറസ്റ്റിലായത്. വെക്കേഷൻ സമയത്ത് ബന്ധുവീട്ടിൽ താമസിക്കുമ്പാളാണ് കുട്ടിയെ...
കൊയിലാണ്ടി: പേരാമ്പ്ര- യുവാവിനെ കാൺമാനില്ല. പേരാമ്പ്ര ഇലങ്കമൽ കുട്ടമ്പത്ത് വീട്ടിൽ ശ്രീജേഷ് (22) എന്നയാളെയാണ് ജൂലായ് 9-ാം തീയതി രാവിലെ മുതൽ കാണ്മാനില്ലെന്ന് പോലീസിൽ പരാതിലഭിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത്...