വിലങ്ങാട്: വിലങ്ങാട് മലയോരത്ത് കനത്ത മഴ തുടരുന്നു. മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി രണ്ട് ഓടെയാണ് 56 പേരടങ്ങുന്ന ഒമ്പത് കുടുംബത്തെ...
Calicut News
മയ്യഴി: പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം 'ശ്രീലക്ഷ്മി'യിൽ ഓണക്കള്ളിപ്പറമ്പത്ത് ഒ. സോമശേഖരൻ (85) നിര്യാതനായി. (റിട്ട. ഇൻകം ടാക്സ് കമ്മീഷണറാണ്). വടകര സ്വദേശിയാണ്. ഭാര്യ: ലക്ഷ്മി (പന്തക്കൽ)....
കോഴിക്കോട്: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റാനും സ്കോളർഷിപ്പിനും, അഡ്മിഷൻ ഉറപ്പ് വരുത്താനും Dreampath educare പ്രവർത്തനം ആരംഭിച്ചു. +2, ഡിഗ്രി പഠനശേഷം മെഡിക്കൽ, പരാ മെഡിക്കൽ, മാനേജ്മെൻ്റ്,...
കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് അനൂസിനെ കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. പിതാവുമായി യുവാവ് ഫോണില്‍...
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും...
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി ഓഫീസ് ചെറുകുളം ബസാറിൽ മുഖ്യ രക്ഷാധികാരി എം.അബ്ദുൽ ഖാദർ ഹാജി മാനന്തവാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ...
കോഴിക്കോട്: ഫിലിം ആൻഡ് കൾച്ചറൽ പ്രൊമോഷൻ സൊസൈറ്റിയുടെ 'മഴവിൽ' വാർഷികാഘോഷം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ...
പേരാമ്പ്ര കല്യാണ വീട്ടിൽ മോഷണം: വൻ തുക നഷ്ടപ്പെട്ടു. ടി പി രാമകൃഷ്ണൻ എംഎൽഎ വീട് സന്ദർശിച്ചു. പേരാമ്പ്ര പൈതോത് കോർത്ത് സദാനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്....
തീപിടുത്തമുണ്ടായ കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർ ഓഫിസർ കെ. എം. അഷറഫ് അലി. തീപിടുത്തത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ല. ഫോറൻസിക് വിഭാഗമാണ് വ്യക്തത...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വെള്ളയിൽ പുതിയ കടവ്, വലിയവീട് പറമ്പിൽ കോയമോൻ (40) ആണ് മരിച്ചത്. വെള്ളിയിൽ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. പുലർച്ചെ...