തിരുവനന്തപുരം: ലഹരി ഉപഭോഗവും വ്യാപാരവും വലിയ ഭീഷണിയാണെന്നും അത് തടയാൻ ഫലപ്രദമായ നടപടികൾ സ്വകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍...
Calicut News
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച കൊല്ലം, പത്തനംതിട്ട,...
കൊയിലാണ്ടി: പുളിയഞ്ചേരി മാണിക്യം വില്ലയിൽ വിലാസിനി (68) നിര്യാതയായി. ഭർത്താവ്: കേളപ്പൻ. മക്കൾ: ബിജു, നിധീഷ്, ഷിബു (സിപിഐ(എം) അട്ടവയൽ ബ്രാഞ്ച് അംഗം) ഷിജു. മരുമക്കൾ: നിഷ,...
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഇന്നലെയുണ്ടായ ശക്താമയ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് കനത്ത...
കൊയിലാണ്ടി: ഓണത്തിന് മുമ്പ് കൂലി നൽകണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ NREGWU നേതൃത്വത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ കമ്മിറ്റി സിക്രട്ടറി വി. സുന്ദരൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 31 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിമെഡിസിൻസ്ത്രീ രോഗംസ്‌കിൻഇ.എൻ.ടിദന്ത രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8.00am to 8.00pm)ഡോ.ഷാനിബ (8 pm to 8 am)2....
ഓണത്തോടനുബന്ധിച്ച് ബോണസ്സ് പ്രഖ്യാപിച്ച എൽ ഡി എഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും അതാത് സ്ഥാപനങ്ങളിൽ പ്രകടനം നടത്തി....
കൊയിലാണ്ടി: പോലീസിന്റെ ഓണാഘോഷം ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടന്നു. പൂക്കളമൊരുക്കൽ, കലാ പരിപാടികൾ, ഓണ സദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. ഡി.വൈ.എസ്.പി. ആർ. ഹരിപ്രസാദ് പരിപാടി ഉദ്ഘാടനം...
കൊയിലാണ്ടി: FSETO കുടുംബസ oഗമം നടത്തി. ഓണം പ്രതീക്ഷകളുടെ നറു നിലാവ് എന്ന പേരിൽ എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ കൊയിലാണ്ടി മേഖലയിൽ ജീവനക്കാരുടെയും അധ്യാപകരുടെയും കുടുംബ സംഗമങ്ങൾ നടത്തി....