കോഴിക്കോട്: കെകെഎംഎ കുടുംബ സഹായ നിധി വിതരണം ചെയ്തു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളായിരിക്കെ മരണപ്പെട്ട 12 കുടുംബങ്ങൾക്കും, മുമ്പ് മരണപ്പെട്ട 17 കുടുംബങ്ങൾക്കുമുള്ള രണ്ടാം...
Calicut News
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസുകാർ എന്ന വ്യാജേനെ എത്തിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ വഞ്ചിയെയും 30 ഓളം തൊഴിലാളികളെയും സുരക്ഷിതരായി കരയിലെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വിഷ്ണുമൂർത്തി എന്ന വഞ്ചിയാണ് എഞ്ചിൻ...
പന്തീരങ്കാവ് ബാങ്കിൽ നിന്നും പണം കൊള്ളയടിച്ച സംഭവത്തിൽ 39 ലക്ഷം രൂപ പ്രതിയുടെ വീടിനു സമീപത്തെ പറമ്പിൽ നിന്നും കുഴിച്ചെടുത്ത് സിറ്റി പോലീസ്. കഴിഞ്ഞ മാസം 11-ാം തിയ്യതി...
കോഴിക്കോട് സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷൻ സ്കൂൾ പ്രെട്ടക്ഷൻ ഗ്രൂപ്പ് കോ - ഓർഡിനേറ്റർമാരുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു. കോഴിക്കോട് IHRD ഹാളിൽ വെച്ച് കോഴിക്കോട് സിറ്റി...
കൊയിലാണ്ടി: റേഷൻ സാധനങ്ങൾ FCI യിൽ നിന്നും റേഷൻ കടയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് റോഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജൂലായ് 7-ാം തീയതി മുതൽ...
കോഴിക്കോട്: യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് മുസ്മിൽ (25), മണ്ണൂർ സ്വദേശി പാലയിൽ വീട്ടിൽ ഇർഷാദ് (22)...
കോഴിക്കോട്: അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പാറക്കണ്ടി സുരേഷിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. പാചകം...
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. ചേവരമ്പലം സ്വദേശി പരീക്കാട്ടിൽ വീട്ടിൽ അൽബെർട്ട് ജോൺ (29) നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത...
മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക് യാത്ര സംഘടിപ്പിച്ചു. വിവിധ കൃഷികളെയും കൃഷിരീതികളെയും അടുത്തറിഞ്ഞ ഫാം ടൂർ സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി....