കക്കയം മുപ്പതാം മൈലില് പുഴയില് കുളിക്കുന്നതിനിടെ ഒഴുക്കില്പ്പെട്ട് കാണാതായ അശ്വിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കക്കയം റിസര്വോയറിന് സമീപം പഞ്ചവടി പുഴയില് കുളിക്കുന്നതിനിടെയാണ് അശ്വിനെ കാണാതായത്. കിനാലൂര്...
Calicut News
മുക്കം: സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന 11-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം...
കോഴിക്കോട് കക്കാടംപൊയിലില് വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന...
വടകര: താഴെ അങ്ങാടിയിൽ പാചകത്തിനിടെ പാചക വാതക സിലിണ്ടറിന് തീപിടിച്ച് നാശനഷ്ടം. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി വളപ്പിലെ പക്രു ഹാജി വളപ്പിൽ പുതിയ പുരയിൽ ഉസ്മാന്റെ...
വിദ്യാർത്ഥികളിൽ മതേതരബോധവും സാമൂഹികാവബോധവും സൃഷ്ടിക്കാൻ അധ്യാപകർക്ക് കഴിയണം: ടി പി രാമകൃഷ്ണൻ എം എൽ എ
വിദ്യാർത്ഥികളിൽ മതേതരബോധവും സാമൂഹികാവബോധവും സൃഷ്ടിക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ആ ചുമതല നിർവ്വഹിക്കാൻ അധ്യാപകർ തയ്യാറാകണമെന്നും ടി പി രാമകൃഷ്ണൻ എം എൽ എ ...
വളയം: വ്യാപാര സ്ഥാപനത്തിനുനേരെ അജ്ഞാതർ സ്റ്റീൽ ബോംബ് എറിഞ്ഞു. പൊട്ടാതെ കടയുടെ വരാന്തയ്ക്ക് സമീപത്ത് കണ്ടെത്തിയ ബോംബ് വളയം പൊലീസ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി. വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ...
കോഴിക്കോട്: കോഴിക്കോട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരു ദിവസം എന്തെല്ലാം എവിടെയെല്ലാം കാണാമെന്നും എങ്ങനെ പോകാമെന്നും ഇനി ഒറ്റ ക്ലിക്കിൽ അറിയാം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ഓണ്മെൻ്റഡ് റിയാലിറ്റി...
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജില് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനെ തുടര്ന്നാണ് നടപടി. ബേപ്പൂര് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില് ഞാവല്പ്പഴമെന്ന് കരുതി അബദ്ധത്തില് കാട്ടുപഴം കഴിച്ച 14കാരിക്ക് ദേഹാസ്വാസ്ഥ്യം. ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിനിയെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞാവല്പ്പഴത്തിന് സാമ്യമുള്ള...
പേരാമ്പ്ര: പൂഴിത്തോട് - പടിഞ്ഞാറെത്തറ വയനാട് ബദൽ റോഡിന്റെ വന മേഖലയുടെ സർവ്വെ ഉടൻ പൂർത്തികരിച്ച് വയനാട് ബദൽ റോഡ് ഗതാഗതയോഗ്യമാക്കൻ നടപടി സ്വീകരിക്കണമെന്ന് ജനതാദൾ എസ്...