KOYILANDY DIARY.COM

The Perfect News Portal

Calicut News

മേപ്പയ്യൂർ: ഉമ്മൻചാണ്ടിയുടെ ജീവിതം പൊതുപ്രവർത്തകർ മാതൃകയാക്കണമെന്ന് സംസ്ക്കാര സാഹിത്യ ജില്ലാ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ് അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രയാസങ്ങൾ തന്റെ കൂടി പ്രയാസങ്ങളായിക്കണ്ട്...

കോരപ്പുഴ ഗവ. ഫിഷറീസ് യുപി സ്കൂളിൽ രക്ഷാകർത്തൃ ശാക്തീകരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്  നടന്നു. വടകര അസി. പോലീസ് സബ് ഇൻസ്പെക്ടർ  ജമീല റഷീദ്...

പേരാമ്പ്ര: പെരുവണ്ണാമൂഴി മേഖലയിൽ വന്യമൃഗശല്യം തടയാൻ സൗര തൂക്കുവേലി ഒരുങ്ങും. പൂഴിത്തോട് മുതൽ പേരാമ്പ്ര എസ്റ്റേറ്റിലെ പയ്യാനിക്കോട്ട വരെയുള്ള 18 കിലോമീറ്ററിലാണ്‌ സൗര തൂക്കുവേലി നിർമിക്കുക. നബാർഡ്‌...

കോഴിക്കോട്‌: 5000 കവിഞ്ഞ് ‘കെ ഫോൺ’ ഇന്റർനെറ്റ്‌ കണക്‌ഷനുള്ള അപേക്ഷ. വാണിജ്യ-ഗാർഹിക കണക്‌ഷനുകൾ നൽകിത്തുടങ്ങും മുമ്പേ കോഴിക്കോട്‌ ജില്ലയിൽ 5684 അപേക്ഷകരുണ്ട്‌. കുറഞ്ഞ നിരക്കിൽ അതിവേഗ ബ്രോഡ്‌ബാൻഡ്‌...

കോഴിക്കോട്‌: കേന്ദ്രസർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയത്തിനെതിരെ കോളേജ്‌ അധ്യാപകർ കോഴിക്കോട്‌ ആദായനികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ജനാധിപത്യവിരുദ്ധവും വർഗീയ കോർപറേറ്റ് അജൻഡകൾ നിറഞ്ഞതുമായ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന...

കോഴിക്കോട്‌: മാതൃശിശു കേന്ദ്രത്തിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കിലൂടെ അമ്മിഞ്ഞപ്പാലിന്റെ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങൾ. 2021 സെപ്തംബർ 17നാണ് ബാങ്ക് ആരംഭിച്ചത്. രണ്ടാം വർഷത്തിലേക്ക്‌ കടക്കുമ്പോൾ 3484 ദാതാക്കളിൽനിന്ന്‌...

കോഴിക്കോട്‌: മതരാഷ്ട്ര നിർമിതിക്കെതിരെ കരുത്തുറ്റ പോരാട്ടത്തിന്റെ വിളംബരം മുഴക്കി യുവജന ജാഥകൾ ബുധനാഴ്‌ച സമാപിക്കും. ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുതെ’ന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌(ഐ) സംഘടിപ്പിക്കുന്ന സെക്കുലർ...

വെങ്ങാലി ചാത്തൻ കണ്ടിയിൽ ചീനച്ചേരി ഹൃദ്യ (25) നിര്യാതയായി. അച്ഛൻ: ശിവരാമൻ. അമ്മ റീജ. സഹോദരിമാർ: സ്വർഗ്ഗ, പവിഴ, ഗോപിക. സഹോദരി ഭർത്താവ് സജിൻ. ഹൃദ്യ തായ്...

കോഴിക്കോട്: കീഴൂർ തയ്യിൽതാഴെ രാജൻ (73) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ലികേഷ്, ലിസ, അഭിലാഷ്. മരുമക്കൾ: പ്രവീൺകുമാർ (വേങ്ങേരി. കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ കുമാരൻ, നാരായണൻ...