KOYILANDY DIARY.COM

The Perfect News Portal

Calicut News

ഫറോക്ക്: കൺസ്യൂമർ ഫെഡ്‌ സഹകരണത്തോടെയുള്ള ഓണച്ചന്തകൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ ഉദ്ഘാടനം ഫറോക്ക്‌ സഹകരണ ബാങ്കിന്റെ ഓണച്ചന്ത തുറന്ന്‌ മന്ത്രി പി എ  മുഹമ്മദ് റിയാസ് നിർവഹിച്ചു....

കോഴിക്കോട്‌: ഓണാഘോഷം കളറാക്കാൻ കോഴിക്കോടിൻറെ രാത്രിക്കാഴ്‌ചകൾക്ക്‌ ഇനി പലവർണ തിളക്കം. വിനോദ സഞ്ചാരവകുപ്പും ജില്ലാ ഭരണകേന്ദ്രവും ഡിടിപിസിയും ചേർന്ന്‌ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ്‌ നഗരം ദീപാലംകൃതമാക്കിയത്‌. കോർപറേഷൻ പരിധിയിലെ...

കോഴിക്കോട്‌: വർഗീയതയ്‌ക്കും വംശീയതയ്‌ക്കുമെതിരെ സ്‌ത്രീകൾ സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ‘ഇന്ത്യയെ രക്ഷിക്കൂ’ മുദ്രാവാക്യവുമായി മേഖലകളിൽ നടന്ന സ്നേഹക്കൂട്ടായ്മകളിൽ ജില്ലയിൽ വിവിധയിടങ്ങളിലായി ആയിരങ്ങൾ അണിനിരന്നു. സാംസ്‌കാരിക ഘോഷയാത്രയും ഫ്ലാഷ്‌മോബും കലാപരിപാടികളുമുണ്ടായി. കോഴിക്കോട്‌...

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരിക്ക്...

കോഴിക്കോട്‌: ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കണമെന്ന്‌ ഡെമോക്രാറ്റിക്‌ ട്രാൻസ്‌ജെൻഡർ ഫെഡറേഷൻ ഓഫ് കേരള ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്ക്‌ പലപ്പോഴും വീടുകൾ വാടകയ്‌ക്ക്‌ ലഭിക്കുന്നില്ല....

കോഴിക്കോട്‌: വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മേലുദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, വെൽനെസ് സെന്ററിൽ...

കോഴിക്കോട്‌: കെഎസ്‌ആർടിസി പെൻഷൻ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ആർടിസി പെൻഷണേഴ്‌സ്‌ ഓർഗനൈസേഷൻ രാപകൽ സമരം തുടങ്ങി. കെഎസ്‌ആർടിസി ടെർമിനലിന്‌ മുന്നിൽ ആരംഭിച്ച മൂന്നു ദിവസത്തെ സമരത്തിൽ...

പേരാമ്പ്ര: വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് പൊലിമ കുറച്ചതായി എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ പേരാമ്പ്ര നിയോജക...

കോഴിക്കോട്: കക്കോടിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ ബസിലിടിയ്ക്കുകയായിരുന്നു. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു....

പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി സെപ്തംബർ രണ്ടാംവാരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കുമെന്ന് ടി പി. രാമകൃഷ്ണൻ എംഎൽഎ അറിയിച്ചു. 106 കോടി രൂപ ചെലവിലാണ്‌...