KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : ഹയര്‍ സെക്കണ്ടറി വിഭാഗം വയലിന്‍ വെസ്റ്റേണില്‍ സംസ്ഥാന തലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സില്‍വര്‍ഹില്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആര്യ ലക്ഷ്‌മി. കഴിഞ്ഞ മൂന്നു വര്‍ഷമായി ജില്ലയില്‍...

കല്‍പറ്റ: (വയനാട്): യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത (74) കാലംചെയ്തു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു...

തിരുവനന്തപുരം:ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന കേരളയാത്രയുടെ തീയതി ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി 20 ന്‌ ആരംഭിക്കുന്ന യാത്ര...

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഹാളില്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ അപമാനിച്ച സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത തല സംഘം അന്വേഷണം ആരംഭിച്ചു. കെ.സി വേണുഗോപാല്‍...

പത്തനംതിട്ട കൈപ്പട്ടൂരില്‍ നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. കൊല്ലം സ്വദേശികളായ നോയല്‍, ജിഷ്ണു എന്നിവരാണ് അച്ചന്‍കോവിലാറില്‍ മുങ്ങിമരിച്ചത്. സുഹൃത്തുക്കളോടൊപ്പമെത്തിയ സംഘം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് വിനോദയാത്രാ...

തിരുവനന്തപുരം: സാമൂഹിക ലക്ഷ്യംവച്ച്‌ കൊണ്ടുവന്ന മദ്യനയം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു.സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്ന മദ്യമെന്ന വിപത്ത് ഒഴിവാക്കാനായിരുന്നു ശ്രമം. മദ്യ ഉപഭോഗം കുറയ്ക്കാന്‍ വിധി...

കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ...

കോഴിക്കോട് >  മാന്‍ഹോളിലകപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന് ജില്ലാ മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു) ഓട്ടോ കമ്മിറ്റി...

ബാലുശ്ശേരി: കിനാലൂര്‍ മങ്കയ ത്തിനടുത്ത് നെട്ടും പാറ ചാലിലെ റബ്ബര്‍ തോട്ടത്തില്‍ യുവാവ് കൊല്ലപ്പെട്ട പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ കൊടും കാട് മെഷിന്‍ ഉപയോഗിച്ച് വെട്ടിതെളിയിച്ചിട്ടും...

മുക്കം: മലയോരത്തെ ഫുട്ബാള്‍ പ്രേമികള്‍ക്ക് ആഹ്ലാദ ദിനങ്ങള്‍ സമ്മാനിച്ച് മാവൂര്‍ ജവഹര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് തിങ്കളാഴ്ച തുടക്കമാവും. ചെറുപ്പയിലെ നവീകരിച്ച പഞ്ചായത്ത് സറ്റേഡിയത്തിലാണ് മത്സരം...