കോഴിക്കോട്: പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ മടങ്ങി വന്നത് ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നൃത്തം അവതരിപ്പിച്ചുകൊണ്ടാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനവും പരിപാടിയും മഞ്ജു വാര്യര്‍ മുന്നോട്ട് കൊണ്ടു പോകുന്നു....
Calicut News
കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ: ഗാന്ധിറോഡ് ജങ്ഷന്‍, കേരള സോപ്‌സ്, വെള്ളയില്‍, കൂള്‍വെല്‍, വൈദ്യുതി ഭവന്‍ പരിസരം. ശനിയാഴ്ച...
കൊയിലാണ്ടി : പേരാമ്പ്ര താലൂക്ക് ആസ്പത്രിക്കു മുമ്പിൽ അവശയായ അമ്മയ്ക്ക് മദ്യം നല്കി മകന്‍ ആസ്പത്രിമുറ്റത്ത് തള്ളി മുങ്ങിയതായി പരാതി. ആസ്പത്രി കവാടത്തിൽ ആരോരുമില്ലാതെ കിടന്ന സ്ത്രീയെ...
കോഴിക്കോട് > സിപിഐ എം നേതൃത്വത്തിലുള്ള വിഷരഹിത പച്ചക്കറി ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച പുതുപ്പാടിയില്‍ നടക്കും. ജനകീയ ജൈവ പച്ചക്കറി കൃഷി സംഘാടക സമിതിയും പുതുപ്പാടി...
കണ്ണൂര്‍: തലശ്ശേരിയില്‍ നോടോടി സ്ത്രീയെ തെരുവ്നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് രാവിലെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെന്റ് കെട്ടിയാണ്...
കോഴിക്കോട് : പുതിയറ സര്‍ക്കാര്‍ യുപി സ്കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലപ്പെടുത്തി. സ്കൂളിലെ ഒാണാഘോഷ പരിപാടിക്കായി തയാറാക്കിയ സദ്യ നശിപ്പിച്ചു. ഭക്ഷണത്തിലും സ്കൂള്‍ പരിസരത്തും മാലിന്യം...
തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കുന്ന പഞ്ചവത്സര പദ്ധതി പരിപ്രേക്ഷ്യം സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. സാമ്പത്തിക മുരടിപ്പിന് അറുതിവരുത്തി എല്ലാ മേഖലയിലും വികസന...
പാലക്കാട്: വേലാന്തളം വാണീജ്യ നികുതി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ചരക്ക് ലോറികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ...
ഗുരുവായൂര്‍: സിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ്...
കോഴിക്കോട് : ഓണം പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് ദിവസവും കെഎസ്ആര്‍ടിസി 13 അധിക സര്‍വീസ് നടത്തും. നിലവിലുള്ള 45 സര്‍വീസുകള്‍ക്ക് പുറമെയാണിത്. 20 വരെയായിരിക്കും...