വടകര: ദേശീയ റോഡുസുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി ആര്‍.ടി.എ.ഓഫീസും ഇന്ത്യന്‍ സീനിയര്‍ ചേമ്പറും ചേര്‍ന്ന് രക്തദാനക്യാമ്പ് നടത്തി. ജോയന്റ് ആര്‍.ടി.ഒ. മധുസൂദനന്‍ ഉദ്ഘാടനംചെയ്തു. ചേമ്പര്‍ ദേശീയ ഉപാധ്യക്ഷന്‍ രാജേഷ് വൈഭവ് രക്തദാനത്തിന്...
Calicut News
കോഴിക്കോട്: യു.എല്‍.സി.സി. വാഗ്ഭടാനന്ദ പ്രഥമപുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വടകര മടപ്പള്ളി ഹൈസ്‌കൂളില്‍വെച്ച്...
കോഴിക്കോട്: ആയുധങ്ങളുപയോഗിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മൂന്നുപേരെ പോലീസ് പിടികൂടി. ചക്കുംകടവ് കുറുപ്പന്‍വീട്ടില്‍ ചക്കുംകടവ് അബ്ദുറഹിമാന്‍ എന്ന അബ്ദുറഹിമാന്‍ (48), പെരുവയല്‍ പള്ളിത്താഴം കറുത്തേടത്ത് അബ്ദുള്‍കരീം (47),...
പേരാമ്പ്ര: സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രത്തിലെ രണ്ട് ഹെക്ടറോളം സ്ഥലത്തെ നെല്‍കൃഷിയും അര ഹെക്ടറോളം സ്ഥലത്തെ പച്ചക്കറി കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. പ്രധാനമായും കുറ്റിയാടി ജലസേചന പദ്ധതിയെ ആശ്രയിച്ചുകൊണ്ട്...
കോഴിക്കോട് > ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ മികച്ച നേട്ടവുമായി മലയാളി വിദ്യാര്‍ഥിനി ഐഷ നോന. സതേണ്‍ ഇന്ത്യ സയന്‍സ് ഫെയര്‍ 2017ല്‍ വ്യക്തിഗത വിഭാഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത ഐഷ...
കുന്ദമംഗലം: എച്ച്.ഐ.വി , എയ്ഡ്സ് ബാധിതര്‍ക്കായി കുന്ദമംഗലം പഞ്ചായത്തില്‍ പ്രത്യേക പദ്ധതി ഒരുങ്ങുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കെ എസ്സ് - കെയറും കുന്ദമംഗലം...
കോഴിക്കോട്: അന്തരീക്ഷ വായുവില്‍നിന്ന് ശുദ്ധജലം നിര്‍മിച്ചെടുക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്ത കോഴിക്കോട് എന്‍.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ് സംരഭം ശ്രദ്ധേയമാവുന്നു. സ്വപ്നില്‍, സന്ദീപ്, പര്‍ധ സായി, വെങ്കിടേഷേ് എന്നീ...
കോഴിക്കോട്: ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഇന്നു മുതല്‍ നടക്കാവിലെ എസ്‌എസ്‌എ ജില്ലാ പ്രൊജക്‌ട് ഓഫീസിന് മുമ്ബില്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. പക്ഷപാതപരമായ...
കോഴിക്കോട്: തമിഴ്നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്: ബേപ്പൂര്‍ അരക്കിണറിലെ വീട്ടില്‍ വന്‍മോഷണം. അരക്കിണര്‍ എരഞ്ഞിവയല്‍ കൊട്ടരപ്പാട്ട് പ്രഭാകരന്‍െറ വീട്ടിലാണ് മോഷണം നടന്നത്. പ്രഭാകരന്‍െറ വീട്ടിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 25 പവന്‍ ഏഴുഗ്രാം...