നാദാപുരം: പാറക്കടവ് പാലത്തിന് സമീപം യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ റിമാന്‍റില്‍. പാറക്കടവ് സ്വദേശി കോന്പിപ്പൊന്നങ്കോട്ട് സമീര്‍ (28)നെ നാദാപുരം ഒന്നാം ക്ലാസ്സ് മജിസട്രേറ്റ്...
Calicut News
നാദാപുരം: പട്ടാപ്പകല്‍ വീട് തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. ചേലക്കാട് നരിക്കാട്ടേരിയിലെ മണ്ടോടി മീത്തല്‍ കുമാരന്‍റെ വീട്ടിലാണ് കവര്‍ച്ച. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട് പൂട്ടി...
വാണിമേല്‍: സ്റ്റീല്‍പ്പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നര വയസ്സുകാരനെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. ഭൂമിവാതുക്കല്‍ കച്ചേരി കുനിയില്‍ ഷാക്കിറിന്റെ മകന്‍ മുഹമ്മദ് ഉമൈറിനെയാണ് ചേലക്കാട് നിന്നും എത്തിയ ഫയര്‍ഫോയ്‌സ് സംഘം...
പേരാമ്പ്ര: കര്‍ഷകതൊഴിലാളി കുടുംബങ്ങളെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്നും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ചെറുവണ്ണൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി....
കോഴിക്കോട്: ദേവഗിരി എ.എല്‍.പി സ്കൂളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൂട് എന്ന പേരില്‍ സഹവാസ ക്യാമ്പ് ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ തെളിയിക്കുന്നതിനുളള വേദിയായി ക്യാമ്പ് മാറി. നാടന്‍...
നാദാപുരം: നാദാപുരം ടൗണിനടുത്ത് ചാലപ്പുറത്ത് സ്കൂട്ടറിന് അജ്ഞാതര്‍ തീ വെച്ചു. ചാലപ്പുറത്തെ എരോത്ത് നൗഷാദിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിനാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തീ വെച്ചത്....
പുറമേരി : ജാസ് പുറമേരിയുടെ ആഭിമുഖ്യത്തില്‍ കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൗമാര പ്രതിഭകളെ ആദരിച്ചു. എന്‍.സി.സി, സ്കൗട്ട്, എന്‍.എസ്.എസ് കരുത്ത് എന്നീ വിഭാഗങ്ങളിലും കലാകായിക രംഗങ്ങളില്‍...
തൊട്ടില്‍പാലം: കാവിലുംപാറ പഞ്ചായത്തിലെ കാവുള്ള കൊല്ലി, അറക്കല പൊയില്‍, കമ്മായി, എടോനി, കൂവക്കൊല്ലി, അറക്കല പൊയില്‍, കരിങ്ങാട്, പൂവ്വാട്ട് കല്ല്, കട്ടകയം തുടങ്ങിയ മലയോരപ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി....
കൈവേലി: വന്യമൃഗ ശല്യംകൊണ്ട് പൊറുതിമുട്ടിയ കര്‍ഷക കുടുംബങ്ങള്‍ക്ക് ഭീഷണിയായി കാട്ടുതീയും. കൂവ്വക്കൊല്ലി മലയിലാണ് തീപടരുന്നത്. കുനിയില്‍ രാജന്‍, വി.ടി. അശോകന്‍, പീടികകണ്ടി ദാസന്‍, മത്താരത്ത് ബാലന്‍, നാണു,...
നാദാപുരം: ഫെബ്രുവരി 25, 26, 27 തീയതികളില്‍ നാദാപുരത്ത് വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് ജില്ലാ സമ്മേളന ത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ഉത്തരമേഖല ദ്വിദിന സന്ദേശ പ്രചാരണജാഥ...