പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ പൂഴിത്തോട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ഞായറാഴ്ച രാത്രി പ്രദേശത്ത് വന്‍ കൃഷിനാശം വരുത്തി. 30 തിലേറെ തെങ്ങുകളും, 250ഓളം വാഴകളും നശിപ്പിച്ചു. റബര്‍, കൊക്കോ, കുരുമുളക്...
Calicut News
കോഴിക്കോട്: പെണ്‍ഭ്രൂണഹത്യ ഏറിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് വധുവാണിഭം നടത്തുന്നുണ്ടെന്ന് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് വനിതാസെല്‍ നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. കെ.പി. കേശവമേനോന് ഹാളില്‍...
കൊടുവള്ളി: പുഴയോര ഭൂമി കൈയ്യേറ്റവും മണല്‍വാരലും മാലിന്യ നിക്ഷേപവും വിവിധ നിര്‍മ്മാണ പ്രവൃത്തികളും മൂലം നാശത്തിന്റെ വക്കിലെത്തിയ പൂനൂര് പുഴയെ വീണ്ടെടുത്ത് സംരക്ഷിക്കുന്നതിന് സേവ് പൂനൂര് പുഴ...
കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കിന്റെ അഞ്ച് എ.ടി.എം കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തു. പയ്യോളി, കിണാശ്ശേരി, കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് എ.ടി.എം കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തത്....
മുക്കം: മണാശ്ശേരി കെ.എം.സി.ടി നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത് പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റ് ഉപരോധിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു....
കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ റോഡ് മുറിച്ചുകടക്കവെ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി മന്പ ആലോക്കണ്ടി വീട്ടിൽ ഗോപാലന്റെ മകൻ ജിഗേഷ് (30) ആണ്...
പയ്യോളി: മണിയൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ലാബ്ടെക്നീഷ്യനെയും നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് 12.30-ന് കൂടിക്കാഴ്ചയ്ക്ക ഹാജരാവണം.
മേപ്പയ്യൂര്‍: കൊടുംവേനലില്‍ ദാഹജലം ലഭിക്കാതെ പ്രയാസപ്പെടുന്ന പക്ഷികള്‍ക്ക് സഹായവുമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പറവകള്‍ക്ക് ഒരു നീര്‍ക്കുടം പദ്ധതി പടിഞ്ഞാറക്കര സാംസ്കാരിക നിലയത്തിനു സമീപത്ത് ഗ്രാമപ്പഞ്ചായത്തംഗം...
മേപ്പയ്യൂര്‍: വര്‍ഗീയ ഫാസിസത്തിനെതിരെ ഡി.വൈ.എഫ്.ഐ. മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി മാര്‍ച്ച് 8- ന് വൈകീട്ട് 5 മണിക്ക് നരക്കോട് സെന്ററില്‍ യൂത്ത് അസംബ്ലി നടത്തും. ചിത്രകാരന്മാരുടെ കൂട്ടായ്മയും...
കോഴിക്കോട്: എകരൂര് ശിവപുരം സര്‍വീസ് സഹകരണ ബാങ്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് 1,66,000 രൂപ ധനസഹായം അനുവദിച്ചു. ധനസഹായത്തിന്റെ അനുവാദപത്രം നബാര്ഡ്റിസോഴ്സ് പേഴ്സണ്‍ സി.കെ. വേണുഗോപാലന്‍ ബാങ്ക് സെക്രട്ടറി...
