കോഴിക്കോട് ഒരാൾക്കുകൂടി നിപ സ്ഥിരീകരിച്ചു. നേരത്തെ ആശുപത്രി സന്ദർശിച്ച് നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിക്കാണ് നിപ സ്ഥിരീകരിച്ചതായി അറിയുന്നത്. ഇയാൾക്ക് 39 വയസ്സാണെന്നാണ് അറിയു്നനത്. ഇയാളുടെ സമ്പർക്ക പട്ടികക്കായി...
Calicut News
കോഴിക്കോട്: നിപ ഭീതിയെ തുടർന്ന് കോഴിക്കോട് നഗരത്തിൽ തിരക്കൊഴിഞ്ഞു. സമാനമായ സാഹചര്യമാണ് കൊയിലാണ്ടി, വടകര, പേരാമ്പ്ര എന്നിവിടങ്ങളിലും. നിപാ പ്രതിരോധത്തിനായി കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെയാണ് നഗരത്തിൽ ആൾത്തിരക്ക്...
കോഴിക്കോട്: നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ചയും കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടി,...
പയ്യോളി: കീഴൂർ പീടികകണ്ടി മൊയ്‌ദീൻ ഹാജി (78) നിരാതനായി. (റിട്ട. ഫോറസ്റ്റ് റെയിഞ്ചർ) ഭാര്യ: വണ്ണത്താം വീട്ടിൽ സുഹറ. മക്കൾ: ഫൈസൽ (സൗദി), അഫ്സൽ (സൗദി), അർസൽ...
ഫറോക്ക്: സുരക്ഷാ പ്രശ്നങ്ങളാൽ നിർത്തിയ ബേപ്പൂർ- ചാലിയം ജങ്കാർ സർവീസ് വ്യാഴാഴ്‌ച പുനരാരംഭിക്കും. കൊച്ചിയിൽനിന്ന് നവീകരിച്ച ജങ്കാർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. രാവിലെ ഏഴുമുതൽ ഓട്ടം തുടങ്ങുമെന്ന്...
കുറ്റ്യാടി: കുറ്റ്യാടിയിൽ നിയന്ത്രണം കർശനമാക്കും. മരുതോങ്കരയിൽ നിപാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റ്യാടി പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. തീരുമാനപ്രകാരം കണ്ടെയിൻമെൻറ് സോണിൽ നിയന്ത്രണം കർശനമാക്കി. അവശ്യസർവീസുകൾ...
വടകര: നിപാ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ പഴുതടച്ച് പ്രതിരോധം. രോഗവ്യാപന സാധ്യത തടയാൻ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഇരു പഞ്ചായത്തുകളിലെയും വാർഡുകളിൽ...
പേരാമ്പ്ര കുവ്വപ്പൊയിലെ കൂത്താളി ജില്ലാ ഫാമിൽ കാട്ടാനശല്യം രൂക്ഷം. രാത്രിയിലാണ് ആനക്കൂട്ടം ഇറങ്ങുന്നത്. ഒരാഴ്ചക്കുള്ളിൽ തോട്ടത്തിലെ നിരവധി വിളകളാണ് നശിപ്പിച്ചത്. നൂറ് ഏക്കറുള്ള ഫാമിൽ കാട്ടാനകൾക്ക് പുറമെ...
കോഴിക്കോട് അതീവ ജാഗ്രത; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 11 പേരുടെ സ്രവ സാമ്പിള്‍ ഫലം ഇന്ന്. കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെയാണ് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത...
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ...