KOYILANDY DIARY.COM

The Perfect News Portal

Calicut News

കുറ്റ്യാടി : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വീടുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷി നശിച്ചു. മരുതോങ്കര, കാവിലുംപാറ, കുറ്റ്യാടി പഞ്ചായത്തു കളിലെ...

പേരാമ്പ്ര: ചാലിക്കരയില്‍ നടന്ന സംസ്ഥാനതല മെഗാ കന്നുകുട്ടി മേള ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹന പദ്ധതിയായി .ഇന്നലെ കാലത്ത് വനം ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പദ്ധതി ഉദ്ഘാടനം...

തിക്കോടി: വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. തിക്കോടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. പയ്യോളി...

കുന്ദമംഗലം: വലിയെടത്തില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നോടിയായി വെളൂരെടത്തില്‍ വെച്ച്‌ പാലും വെള്ളരിയും പൂജ നടത്തി. കൃഷ്ണന്‍ കോമരം പൂജകള്‍ക്ക് നേതൃത്വം നല്‍കി. വെളൂരെടത്തില്‍ മധുസൂദനന്‍, കാര്‍ത്തികേയന്‍, സോമസുന്ദരന്‍,...

കോഴിക്കോട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ കോഴിക്കാട് ചെറൂട്ടി റോഡിലുള്ള ഷോറൂമില്‍ കോട്ടണ്‍, സില്‍ക്ക്, സ്പണ്‍സില്‍ക്ക് തുടങ്ങിയ തുണിത്തരങ്ങളൊരുക്കി ഖാദി വിഷുമേള ഇന്ന് വൈകീട്ട്...

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലും ജിടെക് കമ്ബ്യൂട്ടര്‍ എഡ്യുക്കേഷന്‍ കുന്ദമംഗലവും സംയുക്തമായി നാളെ കുന്ദമംഗലത്ത് സൗജന്യ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു....

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജിഷ്ണുവന്റെ നാടായ കോഴിക്കോട്...

കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനുകീഴില്‍ കോഴിക്കോട്ട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മേഖലാ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്തും. ഏപ്രില്‍ 11-ന് രാവിലെ...

കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് 4-ാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ഏപ്രില്‍ 10 വരെ സ്വീകരിക്കും. ആണ്‍കുട്ടികള്‍ക്കും...

പയ്യോളി: ഇരിങ്ങല്‍ ഗ്രാന്‍മ സാംസ്‌കാരികവേദി അറുവയില്‍ ദാമോദരന്‍ സ്മാരക സ്വര്‍ണമെഡലിനും ഒ.കെ. നാരായണന്‍ സ്മാരക കാഷ് അവാര്‍ഡിനുമായി ജില്ലാതല ചിത്രരചനാ മത്സരം നടത്തുന്നു. എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളില്‍...