KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ നാലാഴ്ച നീണ്ടു നില്‍ക്കുന്ന വനിതാ വ്യവസായ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. മേയ് ഒന്നുമുതല്‍ 26 വരെയാണ് പരിശീലനം....

കോഴിക്കോട്: പാവപ്പെട്ടവര്‍ക്ക് ഒരു ഭവനം എന്ന പദ്ധതി നടപ്പാക്കാന്‍ സി.ഡബ്ല്യു.എസ്.എ. പന്തീരങ്കാവ് യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. ഗഫൂര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. അമ്മമ്പലത്ത് രാജന്‍, കെ.ടി. വസന്തരാജ് തുടങ്ങിയവര്‍...

കോഴിക്കോട്: കീഴ്പ്പയ്യൂര്‍ എംഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ വാങ്ങോളി ജലീലി (35)നെ സ്വന്തം വീട്ടില്‍നിന്ന് മോഷണം നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. 90 പവന്‍ സ്വര്‍ണവും 10...

വടകര: പ്രസവശേഷം യുവതിയുടെ ഗര്‍ഭപാത്രം ബന്ധുക്കളുടെ അനുവാദമില്ലാതെ നീക്കം ചെയ്തതായി  കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ആറിന് രാത്രി പത്തിനാണ് മുട്ടുങ്ങല്‍ ചാലിയോട്ട് റിയാസിന്റെ ഭാര്യ...

പരപ്പനങ്ങാടി: വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴ വറ്റിവരണ്ടു. പലയിടങ്ങളിലും പുഴ മുറിഞ്ഞ് വേര്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം വേങ്ങര, കൂരിയാട്, മമ്പുറം,...

നാദാപുരം >  വളയം മാമുണ്ടേരിയില്‍ രണ്ട് വീടുകള്‍ക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കോമ്പിമുക്കിലെ നോക്കയ്യന്റവിട കണാരന്‍, മാമുണ്ടേരിയിലെ തയ്യുള്ളതില്‍ അമ്മദ് എന്നിവരുടെ  വീടുകള്‍ക്കുനേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ...

പേരാമ്പ്ര : ബാലസംഘം വേനല്‍തുമ്പി കലാജാഥയുടെ ജില്ലാതല പരിശീലന ക്യാമ്പിന് കായണ്ണ ബസാറില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. എട്ട് ദിവസത്തെ പരിശീലന ക്യാമ്പ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് എന്‍...

നാദാപുരം : കേക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ബേക്കറി അടപ്പിച്ചു. വളയം ജീപ്പ് സ്റ്റാന്‍ഡ് പരിസരത്തെ ഹാപ്പി ബേക്കറിയില്‍നിന്ന് വാങ്ങിയ കേക്കിലാണ് പുഴുവിനെ കണ്ടത്. കൊയിലാണ്ടി...

കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു.അമ്മ ഗുരുതരാവസ്ഥയില്‍. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (4) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ...

നാദാപുരം > കാറില്‍ കടത്തുകയായിരുന്ന 288കുപ്പി മാഹി മദ്യം നാദാപുരം എക്സൈസ് സംഘം പിടികൂടി. പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് 288 കുപ്പി...