KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര > ഡിവൈഎഫ്ഐ വടകര ബ്ളോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി മേളക്ക് ഉജ്വല തുടക്കം. നാരായണനഗരം ഗ്രൌണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ എല്‍ജി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍...

പേരാമ്പ്ര > പാലേരിയില്‍ വിധവയുടെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് ഓഫീസ് ജീവനക്കാരി മരുതോളി ഭാനുമതിയുടെ വീടിനുനേരെയാണ് ശനിയാഴ്ച രാത്രി 11.10-ന് ബോംബെറിഞ്ഞത്. ...

കോഴിക്കോട് > പള്‍സ് പോളിയോ പ്രതിരോധത്തിനുള്ള തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 1,74,906 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി.  ഗ്രാമപ്രദേശങ്ങളില്‍ 2,04,790 കുട്ടികളില്‍ 1,43,665 പേര്‍ക്കും നഗരപ്രദേശങ്ങളില്‍...

പേരാമ്പ്ര: താലൂക്കാശു​പത്രിയും പേരാമ്പ്ര ഓക്‌സ്ഫഡ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടുംചേര്‍ന്ന് ക്ഷയ രോഗ ദിനാചരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ആലീസ് മാത്യൂ ഉദ്ഘാടനം ചെയ്തു. എ.സി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ഹെല്‍ത്ത്...

വടകര: യുവ കലാസാഹിതി മടപ്പള്ളി യൂണിറ്റ് ജില്ലയിലെ എല്‍.പി, യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ഒമ്പതിന് ചോമ്പാല ആര്‍ട്ട് ഗാലറിയില്‍ ചിത്രരചനാ മത്സരം നടത്തും. പങ്കെടുക്കാനാഗ്രഹി ക്കുന്നവര്‍ ഏപ്രില്‍ ആറിനു...

പേരാമ്പ്ര: തെരുവുനായ വന്ധ്യംകരണ പദ്ധതിയായ കരുണയുടെ പ്രാദേശിക സെന്റര്‍ പേരാമ്പ്ര യില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

കോഴിക്കോട്: കേരള പ്രവാസിസംഘം പന്തീരാങ്കാവ് മേഖല കണ്‍വെന്‍ഷന്‍ പന്തീരാങ്കാവ് ഗ്രാമ സേവിനി വായനശാലയില്‍ ചേര്‍ന്നു.  പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം സൗത്ത് ഏരിയാ പ്രസിഡന്റ് വിന്‍സന്റ്...

ബാലുശ്ശേരി: ബാലുശ്ശേരി പ്രസ്സ് ക്ലബ്ബ് ഓഫീസ് ഗ്രാമപഞ്ചായത്ത് ലൈബ്രറി ബില്‍ഡിംഗില്‍ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കരുണന്‍ വൈകുണ്ഠം അദ്ധ്യക്ഷത...

ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് കോക്കല്ലൂര്‍ എരമംഗലം റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, എരമംഗലം പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും ആവശ്യമുന്നയിച്ചുകൊണ്ട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ 12,13,14,17 വാര്‍ഡ് നിവാസികള്‍ പി.ഡബ്ലിയു.ഡി....

കോഴിക്കോട്: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ വ്യാപാര മാന്ദ്യത്തെ നേരിടാന്‍ കേരള വ്യാപാരി വ്യവസായി സമിതി ആവിഷ്കരിച്ച വ്യാപാര മേളയായ വ്യാപാര്‍ ഉത്സവ് നാളെ ഓയിറ്റി റോഡിലെ വ്യാപാരി...