ഫറോക്ക്: എസ്.വൈ.എസ്. ചെറുവണ്ണൂര്‍ - നല്ലളം സര്‍ക്കിളിനു കീഴില്‍ സംഘടിപ്പിച്ച റമസാന്‍ മുന്നൊരുക്ക പഞ്ചദിന പ്രഭാഷണത്തിന് താജുല്‍ ഉലമ നഗറില്‍ തുടക്കമായി. ചെറുവണ്ണൂര്‍ ദേശീയപാതയോരത്ത് ഇന്നലെ വൈകീട്ട്...
Calicut News
വടകര: വടകരയില്‍ ഇന്നലെ അതിരാവിലെ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടം.ക്യൂന്‍സ് റോഡില്‍ സോറോ സിക്സ് റെഡിമെയ്ഡ് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. തുണിത്തരങ്ങള്‍ കത്തി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഒന്നാം നിലയില്‍...
തലശേരി: സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവ് സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ തലശേരിയില്‍ ആരംഭിച്ചു. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി തലശേരി മുതല്‍...
കുന്ദമംഗലം: വിദ്യാഭ്യാസ രംഗത്ത് നൂതന പഠന രീതിയുമായി ദശവര്‍ഷം പിന്നിടുന്ന പടനിലം ഫെയ്സ് ഇന്റര്‍നാഷനല്‍ സ്ക്കൂളിന്റെ സി.ബി.എസ്.ഇ.അംഗീകാര പ്രഖ്യാപന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എം.കെ.രാഘവന്‍ എം.പി....
തൊട്ടില്‍പാലം: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സംഘത്തിന്റെ കാറിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണു. കാറിന്റെ മേല്‍ഭാഗം തകര്‍ന്നു. എടച്ചേരി കാര്യാട്ട് ശ്രീജിത്തും കൂട്ടുകാരുമായിരുന്നു കാറില്‍ വന്നത്....
മാവൂര്‍: മാവൂരിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുന്ന മാമ്പൂ പദ്ധതിക്ക് തുടക്കമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കര്‍ണാടകയിലേക്ക് കയറ്റിയച്ചു. മാലിന്യം കയറ്റി...
കുന്ദമംഗലം: ചാത്തങ്കാവ് ദിശ ജൈവ പച്ചക്കറി സംഘം വിളവെടുപ്പ് നടത്തി. പൂര്‍ണ്ണമായും പരമ്പരാഗത ജൈവ രീതിയില്‍ കൃഷി ചെയ്ത വെള്ളരിയും പയറും ചീരയും വെണ്ടയുമൊക്കെ നൂറ് മേനി...
കോഴിക്കോട്: നഗരമതിലുകള്‍ പോസ്റ്റര്‍മുക്തമാക്കി വര്‍ണ ചിത്രങ്ങള്‍കൊണ്ടലങ്കരിക്കാന്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി. ജില്ലാ കളക്ടറുടെ പ്രത്യേക പദ്ധതിയായ കംപാഷണേറ്റ് കോഴിക്കോടിന്റെ ഭാഗമായി ഇന്നലെ മെഡിക്കല്‍ കോളേജിന്റെ ചുറ്റുമതില്‍ കുട്ടികള്‍...
വടകര: രാത്രികാല റോഡ് പരിശോധനയ്ക്കിടെ എക്സൈസ് സംഘം പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. വടകര പുറമേരിയില്‍ വച്ചാണ് വാഗണ്‍ആര്‍ കാറില്‍ കടത്തുകയായിരുന്ന പണം കണ്ടെത്തിയത്. സംഭവവുമായി...
കോഴിക്കോട്: ഹൃദയമിടിപ്പിലെ താളപ്പിഴകളും അസ്വഭാവികതകളും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടെ ഏഴാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നടന്നു. ഇലക്‌ട്രോ ഫിസിയോളജി എന്നറിയപ്പെടുന്ന...