KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് കുരുവട്ടൂർ ഐ. രവീന്ദ്രൻ (72) അന്തരിച്ചു. 1970 കളിൽ ബാലസംഘം ജില്ലാ സെക്രട്ടറി, ഉത്തര മേഖലാ ഭാരവാഹി, സംസ്ഥാനകമ്മിറ്റി അംഗം, SFI ജില്ലാ കമ്മറ്റി അംഗം,...

കോഴിക്കോട്: ജില്ലയെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഗ്രന്ഥാലയങ്ങളിലെ അക്ഷരസേന. ഗ്രന്ഥശാലാസംഘം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രന്ഥശാലകൾ തോറും രൂപീകരിച്ച സന്നദ്ധ സേനയാണ്‌ ജില്ലാ ശുചിത്വമിഷനുമായി...

അത്തോളി കൊങ്ങന്നൂർ ആനപ്പാറ കുനിയിൽ മോഹനൻ (60) നിര്യാതനായി. കൊളത്തൂർ ഹെൽത്ത് സെൻറിലെ മുൻ ജീവനക്കാരനാണ്. പരേതനായ ആണ്ടിയുടേയും ജാനകിയുടേയും മകനാണ്. ഭാര്യ: ജയഭാരതി (അങ്കണവാടി ടീച്ചർ),...

ഫറോക്ക്: കൂട്ടപ്പിരിച്ചുവിടലിനെതിരെ ഫറോക്ക് താലൂക്ക്‌ ആശുപത്രിയിൽ പ്രതിഷേധം. കാലങ്ങളായി ജോലിചെയ്യുന്നവരെ രാഷ്ട്രീയ താൽപ്പര്യത്തിൽ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ ഫറോക്ക് താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ആശുപത്രി സൂപ്രണ്ട് ഓഫീസിനുമുമ്പിൽ...

കുന്നമംഗലം: ‘സൗരോർജം എങ്ങനെയാണ്‌ വൈദ്യുതോർജമായി മാറുന്നത്‌’? കുട്ടികൾ ഊർജപാഠം കണ്ടറിഞ്ഞു. ഈ ചോദ്യം പെരുമണ്ണ പയ്യടിമേത്തൽ ഗവ. എൽപി സ്കൂളിലെ  കുട്ടികളോടാണെങ്കിൽ അവർ വിരൽചൂണ്ടി സ്‌കൂളിലെ വൈദ്യുതിനിലയം...

കൊയിലാണ്ടി: ആദിവാസി പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് മറ്റ് കുട്ടികളുടെ മുമ്പിൽ വെച്ച് പരിശോധന നടത്തിയ സംഭവം നവോത്ഥാന കേരളത്തിന് അപമാനമാണെന്ന് കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന...

കൊയിലാണ്ടി: തിരുവങ്ങൂർ കൃഷ്‌ണാലയത്തിൽ ഡോ. വിമലിൻ്റെയും, ഡോ. ശ്രീലതയുടെയും മകൾ ഡോ. സഞ്ജന (23) നിര്യാതയായി. മംഗലാപുരത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. പരേതനായ ശ്രീകുമാരൻ...

പയ്യോളി: പയ്യോളി ബീച്ച് കൊളാവിപ്പാലം വഴി ഇരിങ്ങൽ -കോട്ടക്കൽ ബീച്ച് റോഡിൻറെ ശോചനീയവസ്ഥയിൽ വിദ്യാർത്ഥി ജനത കൊളാവിപ്പാലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വർഷങ്ങളോളമായി റോഡിൻറെ അറ്റകുറ്റ...

നാദാപുരം: കല്ലാച്ചിയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിനിയെ യുവാവ് കത്തികൊണ്ട് കുത്തി. പുതക്കയം സ്വദേശിയായ പതിനേഴുകാരിയെയാണ്   പുതുക്കയത്ത് നടുത്തറേമ്മൽ അർഷാദ് (28) അക്രമിച്ചത്. കല്ലാച്ചി പാരലൽകോളജ് വിദ്യാർത്ഥിയാണ് പെൺകുട്ടി. ചൊവ്വാഴ്ച...

കക്കോടി: ബ്രിട്ടീഷ് പാർലമെൻറിൽ അഥിതിയായി കുരുവട്ടൂർ സ്വദേശി. ബ്രിട്ടീഷ് പാർലമെൻറിൽ എംപിമാരുമായി സംവദിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംരംഭകരുടെ സംഘത്തിൽ  കുരുവട്ടൂർ പോലൂർ സ്വദേശിയും. യുഎഇയിലെ മലയാളി...