കോഴിക്കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തും ബിജെപി നേതാക്കളുടെ തട്ടിപ്പ്. കോഴിക്കോട് കക്കട്ടിലിലെ ബിജെപി പ്രവര്‍ത്തകന്‍ അശ്വന്തില്‍ നിന്നാണ് നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയത് . ബിജെപി മേഖലാ...
Calicut News
എടച്ചേരി: നീല്‍ ആംസ്ട്രോങ്ങും, എഡ്വിന്‍ ആല്‍ഡ്രിനും, മൈക്കിള്‍ ക്വാളിന്‍സും തങ്ങളുടെ കണ്‍മുന്നിലെത്തിയപ്പോള്‍ കുരുന്നുകളുടെ കണ്ണുകളില്‍ വിടര്‍ന്നത് അദ്ഭുതത്തിന്റെ മായാപ്രപഞ്ചം. ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യരെക്കുറിച്ച് അദ്ധ്യാപകനില്‍ നിന്നും കേട്ടറിയുക...
നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാ മാസ പരിപാടികളുടെ പരി സമാപ്തി കുറിച്ചു കൊണ്ട് സ്കൂള്‍ തിയേറ്റര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായനാ വസന്തം എന്ന...
പേരാമ്പ്ര: ചെമ്പനോടയില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ചു കത്തിക്കാന്‍ ശ്രമം. അമ്മിയാം മണ്ണിലെ വെട്ടിക്കല്‍ സിബിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കാറില്‍ നിന്നു...
കൊയിലാണ്ടി: അരയന്‍കാവ് കൂത്തംവള്ളി ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. കൂത്തംവള്ളിതോടിലേക്ക് വെള്ളം അടിച്ചുകയറുന്നത് നാട്ടുകാര്‍ക്ക് ദുരിതമായി. ശക്തമായ തിരമാലകള്‍ സംരക്ഷണഭിത്തിതകര്‍ത്ത് വരികയാണ്. കടലോരത്തുള്ള റോഡില്‍ വെള്ളംകെട്ടിനില്‍ക്കുന്നതിനാല്‍ ഇതിലൂടെ നടന്നുപോകാനും പറ്റാത്തസ്ഥിതിയാണ്....
കൊയിലാണ്ടി: വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തില്‍ പി. കുഞ്ഞികൃഷ്ണന്‍ നായര്‍ സ്മാരക ലൈബ്രറി ഡോ. പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കാലിശ്ശേരി നാരായണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. വടകര സംഗീതികയുടെ സ്മൃതിലയം അരങ്ങേറി.
കൊയിലാണ്ടി: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനായി നിരവധിപേര്‍ വിവിധ കേന്ദ്രങ്ങളിലെത്തി. കടലിനോട് ചേര്‍ന്നുള്ള മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. അതിരാവിലെ മുതല്‍ വന്‍തിരക്കാണിവിടെ ഉണ്ടായത്. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ എരോത്ത് ഭാസ്‌കരന്‍,...
പയ്യോളി: ദേശാഭിമാനി ലേഖകനും സി. പി. ഐ (എം) പയ്യോളി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പി. മുകുന്ദൻ (48) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ദീർഘകാലമായി കോഴിക്കോട്...
കോഴിക്കോട്: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ ശ്രദ്ധേയരാകുന്നത്. അവര്‍ പ്രതിരോധച്ചുവടുകള്‍ പഠിക്കുകയാണ്. അനുവാദമില്ലാതെ അവരുടെ ദേഹത്ത് ആരെങ്കിലും കൈവെച്ചാല്‍, വെയ്ക്കുന്നയാള്‍ താഴെക്കിടക്കുമെന്നുറപ്പ്....
കുന്ദമംഗലം: കോഴിക്കോട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാലനാണ് (54)മരിച്ചത്. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം....