കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ.ടി.ഐ.യില്‍ വിജ്ഞാനോത്സവം നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എന്‍.കെ. മുരളി അധ്യക്ഷനായി. എം.വി. അനു തങ്കച്ചന്‍, ടി.കെ. ലിജിന...
Calicut News
ബാലുശ്ശേരി: ബാലുശ്ശേരി മുക്കില്‍ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു. ഇന്നലെ രാവിലെയാണ് തകര്‍ന്ന നിലയില്‍ കണ്ടത്. അതിരാവിലെ ഏതോ വാഹനം തട്ടിയതാവാമെന്ന് സംശയിക്കുന്നു ....
തിക്കോടി: ദേശീയപാതയില്‍ പാലൂര്‍ ബസ്സ്റ്റോപ്പിനടുത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണംവിട്ട ലോറി ബസ്സ്റ്റോപ്പിന്റെ മേല്‍ക്കൂര തകര്‍ത്ത് തൊട്ടടുത്ത കടയില്‍ ഇടിച്ചുനിന്നു. തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം....
കോഴിക്കോട്: തുല്യജോലിക്ക് തുല്യവേതനം നല്‍കാനും തസ്തികനിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാനും തയ്യാറാവാത്ത വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് സെക്രട്ടറിയും 14 ഉപജില്ലാ...
കോഴിക്കോട്: തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയവരില്‍ പത്തിലൊന്നുപേര്‍ തിയേറ്ററിലെത്തിയിരുന്നെങ്കില്‍ 'മിന്നാമിനുങ്ങ്' എന്ന സിനിമ രക്ഷപ്പെട്ടേനേയെന്ന് നടി സുരഭി. ഈ സിനിമ കണ്ടെന്ന് വിളിച്ചറിയിക്കുന്നവരോട് എന്തെന്നില്ലാത്ത സ്നേഹമാണ് തോന്നുന്നത്. അഞ്ചുസെന്റ്...
വടകര: കോട്ടപ്പള്ളി കണ്ണമ്പത്തുകരയിലെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരേ ബോംബേറും അക്രമവും. സി.പി.എം. ഓഫീസും എ.കെ.ജി. സ്മാരക വായനശാലയും സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്കാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബോംബേറുണ്ടായത്....
കോഴിക്കോട്: താമരശേരി അടിവാരത്തുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയില്‍ കഴിയുകയായിരുന്ന നാല് വയസുകാരന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വയനാട്...
കോഴിക്കോട്: ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എ. ഇക്കണോമിക്‌സിന് ഇ.ടി.ബി. - രണ്ട്, മുസ്ലിം - ഒന്ന് , എല്‍.സി. - ഒന്ന്,...
കൊയിലാണ്ടി: പൊയില്‍ക്കാവ് വലിയകുനി ശിവദാസന്‍ ഹ്രസ്വ നെല്‍വിത്ത് ഉപയോഗിച്ചുള്ള നെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ വിദ്യാബാബു വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കെ.പി. രാമകൃഷ്ണ കിടാവ് അധ്യക്ഷതവഹിച്ചു. കൃഷി...
കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍...