KOYILANDY DIARY.COM

The Perfect News Portal

Calicut News

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ല്‍ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് -രണ്ട് (പ​ട്ടി​ക വ​ര്‍ഗക്കാ​ര്‍​ക്കു മാ​ത്രം - കാ​റ്റ​ഗ​റി ന​ന്പ​ര്‍: 243/16) ല​ബോ​റ​ട്ട​റി ടെ​ക്നി​ഷന്‍ ഗ്രേ​ഡ് -രണ്ട് (പ​ട്ടി​ക...

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയറിന്റെ നട്ടുകള്‍ ഊരിത്തെറിച്ചു. ബൈക്ക് യാത്രക്കാരന്‍ തക്കസമയത്ത് കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ നടക്കാവ് ഇംഗ്ലീഷ്...

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരേ കള്ളക്കേസ് നല്‍കിയ ആശു​പത്രി ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം ഗവ. ആശു​പത്രിയിലേക്ക് മാര്‍ച്ച്‌ നടത്തി. ജീവനക്കാരുടെ തെറ്റായ...

കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ഒന്നാംനിലയില്‍ തീപ്പിടിത്തം. പഴയ ഫയലുകള്‍ കത്തിനശിച്ചു. ആര്‍.ഡി.ഒ. ഓഫീസിന് തൊട്ടുമുകളില്‍ ഡെപ്യൂട്ടി സെക്രട്ടറി (ലോ) യുടെ ഓഫീസിന് സമീപം ജീവനക്കാര്‍ ഭക്ഷണമുറിയായി ഉപയോഗിക്കുന്നിടത്താണ് തീപ്പിടിത്തമുണ്ടായത്....

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഓട്ടോറിക്ഷ സഹായധന പദ്ധതിക്ക് 45 വയസ്സിന് താഴെ പ്രായമുള്ള, ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു....

കൊയിലാണ്ടി: കൊഴുക്കല്ലൂർ ഇൻഡോർ സറ്റേഡിയത്തിൽ വെച്ച് നടന്ന കൊയിലാണ്ടി സബ്ജില്ല സബ്ജൂനിയർ ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം യു.പി സ്‌ക്കൂൾ ചാമ്പ്യൻമാരായി. സ്‌ക്കൂളിന്റെ അഭിമാനമായ 6ാം...

വടകര: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കണ്ണൂക്കര കാദംബരി കോട്ടേഴ്സിലെ താമസക്കാരനായ റമിന്‍ (28)ആണ് വടകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12...

പയ്യോളി: അയനിക്കാട് ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അറബി അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 25-ന് പത്തുമണിക്ക് ഇന്‍ര്‍വ്യൂവിന് എത്തണം.

ചേമഞ്ചേരി: കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ.യുടെ താത്കാലിക ഒഴിവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 23-ന് 10 മണിക്ക്...

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാ ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സര്‍വദോഷശാന്തിക്കായി നവഗ്രഹപൂജ നടന്നു. വൈകീട്ട് സ്വാമി സുന്ദരാനന്ദജി...