കോഴിക്കോട്: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സഹകാരികളുടെ പ്രതിഷേധം. സഹകരണ സംരക്ഷണ സമിതി സംഘടിപ്പിച്ച മാനാഞ്ചിറ ആദായനികുതി ഓഫീസ് മാർച്ചിൽ ജില്ലയിലെ സഹകാരികളും...
Calicut News
കോഴിക്കോട്: തൊഴിലാളി കൂട്ടായ്‌മ സംഘടിപ്പിച്ചു. ‘വർഗീയതക്കെതിരെ വർഗ ഐക്യം’ മുദ്രാവാക്യമുയർത്തി ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തൊഴിലാളി കൂട്ടായ്‌മ സെക്കുലർ സ്‌ട്രീറ്റ്...
കോഴിക്കോട്: വിദ്യാര്‍ത്ഥി ബസ്സില്‍ നിന്ന് റോഡില്‍ വീണുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബാലുശ്ശേരി നരിക്കുനി മെഡിക്കല്‍ കോളേജ് റൂട്ടില്‍...
കോഴിക്കോട് മുക്കത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ജെസിബി കടത്തിയ സംഭവത്തിൽ സസ്‌പെഷനിലായ എസ്‌ഐയെ പ്രതി ചേർത്തേക്കും. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിൻറെ നീക്കം. കേസിലെ പ്രതിയുടെയും എസ്‌ഐയുടെയും...
കോഴിക്കോട്: വടകരയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് നേരേ പെട്രോള്‍ ബോംബേറ്. കോട്ടക്കടവ് കക്കട്ടിയില്‍ സജീര്‍ മന്‍സിലില്‍ അബ്ദുള്‍ റസാഖി (61)ൻറെ വീടിന് നേരേയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ...
നാദാപുരം: കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബാലസംഘം നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കുറുവന്തേരി യുപി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി...
കോഴിക്കോട് നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷൽ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം രണ്ട് പേർ മരിച്ച...
കോഴിക്കോട്: തരിശുരഹിത നാടിനായി കർഷകർ ഇറങ്ങുന്നു. കോഴിക്കോട് ജില്ലയിലെ തരിശുഭൂമിയിൽ പൊന്ന് വിളയിക്കാൻ കർഷകർ കൈകോർക്കുന്നു. വർഷങ്ങളായി കാട് പിടിച്ചും പുല്ലു നിറഞ്ഞും കിടക്കുന്ന ഭൂമി കണ്ടെത്തി...
കോഴിക്കോട്: കോഴിക്കോട് വനിതാ പൊലീസ് സ്‌റ്റേഷൻറെ അമ്പതാം വാർഷികാഘോഷത്തിൻറെ ഭാഗമായി 50 വനിതാ പൊലീസ് ഉദ്യോഗസ്ഥർ രക്തം നൽകി. കോട്ടപ്പറമ്പ് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തം നൽകിയാണ്...
ഒഞ്ചിയം: സമസ്ത മേഖലകളിലും ജനങ്ങളുടെ ആശ്രയമായ സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ച പ്രസ്ഥാനമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഊരാളുങ്കൽ ലേബർ...