KOYILANDY DIARY.COM

The Perfect News Portal

Calicut News

കോളുക്കോട്: കേരള എൻ.ജി.ഒ. അസോസിയേഷന്റെ 50-ാം സ്ഥാപക ദിനാഘോഷം കോഴിക്കോട് നടന്നു. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ജീവനക്കാരെ ഉപയോഗിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള...

കോഴിക്കോട് ബസിന് മുന്നില്‍ സ്‌കൂട്ടറുമായി യുവാവിൻറെ അഭ്യാസപ്രകടനം. ബസിന് മുന്നിൽ തടസം സൃഷ്‌ടിച്ച്‌ വണ്ടിയോടിച്ചതിന് കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം...

മുത്താമ്പി: വോയ്‌സ് ഓഫ് മുത്താമ്പി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽ ജെ ആർ പി അഡ്മാസ് മുക്കം ജേതാക്കളായി. ജാസ് വണ്ടൂർ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് ജെ...

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ തിയ്യതികൾ മാറ്റി. പുതിയ തിയ്യതി ഒക്ടോബർ 31 (ചൊവ്വ), നവംബർ 1 (ബുധൻ) തിയ്യതികളിലായി നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. നേരത്തെ...

കോഴിക്കോട്: പേരാമ്പ്ര ശ്രീ എളമാരൻ കുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോർഡ് മെമ്പർ കെ. ലോഹ്യയെ നവമി ദിനത്തിൽ ക്ഷേത്രസന്നിദ്ധിയിൽ വെച്ച് ആദരിച്ചു. ആറ് ലക്ഷം രൂപ...

കോഴിക്കോട്: മരുതോങ്കര കുമ്പടിയാങ്ങൽ മേരി (70) നിര്യാതയായി. (ചവറംമൂഴി കൈതക്കുളം കുടുംബാംഗം) ഭർത്താവ്: സ്കറിയ. മക്കൾ: മനോജ് (ഖത്തർ), കെ എസ്. ജോബി (ചെമ്മണ്ണൂർ ജ്വല്ലറി, കോഴിക്കോട്),...

അത്തോളി: പാലസ്തീൻ ഐക്യദാർഢ്യ സംഗമം മുസ്ലിം ലീഗ് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം...

കായണ്ണ: മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ വീണ പോത്തിനെ പേരാമ്പ്ര അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. സി കെ അസീസിന്‍റെ ഒന്നര വയസ്സ് പ്രായമുള്ള പോത്തിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ചന്ദന്‍കാട്ടിന്‍മേല്‍...

പെരുവണ്ണാമൂഴി: തെങ്ങിൻ്റെ വേനൽക്കാല പരിചരണവും ജല സംരക്ഷണവും എന്ന വിഷയത്തിലും, വീട്ടു വളപ്പിൽ ജാതിയുടെ പരിചരണവും എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു.  പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ...

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെഎസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ...