കൊയിലാണ്ടി : വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് ആര്‍ഷ വിദ്യാപീഠം ആചാര്യന്‍ ശശി കമ്മട്ടേരിയുടെ ആത്മീയ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
Calicut News
കൊയിലാണ്ടി: ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, ചെങ്ങോട്ടുകാവിലെ കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ശക്തമായ കടലേറ്റമുണ്ടായി. കാപ്പാട് തൂവ്വപ്പാറയ്ക്ക് സമീപം നാലുമണിയോടെയാണ് തിരയടിച്ചുകയറിയത്. തീരത്തെ ഏതാനും തെങ്ങുകള്‍ വീഴാറായിട്ടുണ്ട്....
കോഴിക്കോട്: തൊണ്ടയാട് ജങ്ഷന് സമീപം നിയന്ത്രണംവിട്ട ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അഞ്ചൊടിയില്‍ ലൈലാബി (38),...
ഫറോക്ക്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചെറുവണ്ണൂര്‍ ടി.പി. റോഡിന് സമീപം താമസിക്കുന്ന ചെരാല്‍ പ്രമീളയുടെ വീട്ടില്‍ കവര്‍ച്ച. നാലു പവന്‍ സ്വര്‍ണാഭരണങ്ങളും 8500 രൂപയും മോഷണം പോയി. വീട്ടില്‍...
കൊയിലാണ്ടി: റെയ്ഡുഡുകൾ തുടരുന്നുണ്ടെങ്കിലും കീഴരിയൂർ മേഖലയിൽ വ്യാജ വാറ്റ് തകൃതിയാവുന്നതായി പരാതികൾ ഉയരുന്നു. കീഴരിയൂരിലെ ആച്ചേരിതോടിന്റെ ഭാഗ, മാവിൻ ചുവട്, കോഴിത്തുമ്മൽ ഭാഗങ്ങളിലാണ് വ്യാജ വാറ്റ് തകൃതിയായി...
കൊയിലാണ്ടി: മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം പ്രശസ്ത തബല വാദഗകനും ഗുരുനാഥനുമായ ഉസ്താദ് ഹാരിസ് ഭായിക്ക്...
കൊയിലാണ്ടി : എഞ്ചിൻ തകരാറ് മൂലം ബോട്ട് നിയന്ത്രിക്കാൻ കഴിയാതെ കാറ്റിൽ അകപ്പെട്ടു. യാത്രക്കാർ പരിഭാന്തരായി ഗ്രാമവികസന വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ നടത്തിയ വിനോദയാത്രയ്ക്കിടെയാണ്...
കൊയിലാണ്ടി: സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി നഗരസഭ കൗൺസിലർ സ്ഥാനം രാജി വെച്ച കെ. ടി. ബേബിയ്ക്ക് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി....
കൊയിലാണ്ടി; വായനയുടെ അഭാവമാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഗൗരവപരമായ വായനയിലേക്ക് പുതിയ തലമുറയെ എത്തിക്കാനുളള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവണം. അത്തരമൊരു ലക്ഷ്യത്തിലേക്ക് പുതിയ തലമുറയെ...
കൊയിലാണ്ടി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശാലമായ മതേതര ഐക്യം രൂപപ്പെടുത്തണമെന്ന് സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം. കൊല്ലത്ത് നടക്കുന്ന സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള...