കോഴിക്കോട്: 'വവ്വാല്‍ മാങ്ങ കഴിച്ചാല്‍ നിപ വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി' !ഞാന്‍ എയിഡ്‌സ് രോഗം ബാധിച്ചവരുടെ രക്തം കുടിച്ചിട്ടുണ്ട്, സ്വയം കുത്തിവെച്ചിട്ടുണ്ട്, എന്നിട്ടൊന്നും എനിക്ക്...
Calicut News
കോഴിക്കോട്: നിപ ഭീതിയില്‍ കഴിയുന്ന ജനങ്ങളെ രോഗലക്ഷണം, രോഗവ്യാപനം, പ്രതിരോധനടപടികള്‍, മുന്‍കരുതല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരിക്കാനും ശരിയായ വിവരങ്ങള്‍ നല്‍കി ആശങ്ക അകറ്റാനും നടപടി വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം....
കോഴിക്കോട്: നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഒരു വാര്‍ഡ്കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേ വാര്‍ഡില്‍ ഒരുക്കി. വെള്ളിയാഴ്ച മുതല്‍ ഇവിടെ നിപ വൈറസ്...
പേരാമ്പ്ര: പൂഴിത്തോട് തോക്കില്‍നിന്ന് വെടിയേറ്റ് അമ്മ മരിച്ച സംഭവത്തില്‍ മകനും ഭര്‍ത്താവും അറസ്റ്റില്‍. മാവട്ടം പള്ളിച്ചാം വീട്ടില്‍ ചിത്രാംഗദനെയും (47) മകനെയുമാണ് പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍കുമാര്‍ അറസ്റ്റ്...
കുന്ദമംഗലം: കുന്ദമംഗലത്തിനടുത്ത് വയനാട് റോഡ് ദേശീയപാതയില്‍ പന്തീര്‍പാടത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം. ഇരു ബസ്സുകള്‍ക്കും...
ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ വളേരിമുക്ക് - പാടേരി താഴെ റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപ...
കൊയിലാണ്ടി: നിഡ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിപാവൈറസ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലേക്ക് ഗ്ലൗസ്, മാസ്ക് പെനോയിൽ, പുൽതൈലം, ഹാന്റ് വാഷ്, തുടങ്ങിയവ സൂപ്രണ്ട് കെ.എം.സച്ചിൻ ബാബുവിന്...
കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടി വാഹനങ്ങൾ കൂട്ടയിടിച്ചു. രണ്ട് കാറുകളും, ടിപ്പർ ലോറിയും. മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. ഏതാനും പേർക്ക് പരുക്ക്. കൂട്ടിയിടിയെ തുടർന്ന് ഗതാഗത സ്തംഭിച്ചു....
കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊരയങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 27 ന് കാലത്ത് നടത്താനിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കലും, പഠനോപകരണ വിതരണവും ജൂൺ...
കോഴിക്കോട്: നിപാ പനി മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തു മൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നിരിക്കെ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. രോഗവ്യാപനം...
