കൊയിലാണ്ടി: തീരപ്രദേശത്ത് കടൽക്ഷോഭം. വിരുന്നു കണ്ടി, കൊയിലാണ്ടി ബീച്ച്, ഗുരുകുലം ബീച്ച്, ഏഴു കുടിക്കൽ: പൊയിൽകാവ്, കാപ്പാട് വരെ തീരദേശത്താണ് ശക്തമായ കടൽക്ഷോഭം. ഗുരുകുലം ബീച്ചിൽ തണ്ണീം...
Calicut News
കൊയിലാണ്ടി: നാട്ടുകാരിൽ ഭീതിയുണർത്തി സ്വകാര്യ കെട്ടിടം. റെയിൽവെ സ്റ്റേഷൻ റോഡിലാണ് പൊളിഞ്ഞു വീഴാറായ ഇരുനില കെട്ടിടം നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്. നേരത്തെ നിരവധി കടകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടകരമായ...
കൊയിലാണ്ടി: പുതിയ കാർഷിക ചരിത്രം രചിക്കുന്ന വെളിയണ്ണൂർച്ചല്ലി പാടശേഖരത്തിൽ നെൽകൃഷി നശിക്കുന്നു. കഴിഞ്ഞ 40 വർഷത്തിലധികമായി തരിശായി കിടന്ന പാടശേഖരം സർക്കാറിന്റെ സഹകരണത്തോടെ പാടശേഖര കൂട്ടായ്മകൾ രൂപീകരിച്ചാണ്...
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടം പള്ളി മീത്തല്‍ രാജന്റ കുടുംബത്തിന് സി പി ഐ എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി വീട് വെച്ച്...
കോഴിക്കോട്: മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംഭവിച്ചാല്‍ നേരിടാന്‍ മുന്‍കരുതല്‍...
കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന് രക്ഷകര്‍ത്താക്കള്‍. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാന്പ്ര,ചങ്ങോരത്ത് മേഖലകളിലെ രക്ഷകര്‍ത്താകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത്...
കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തിൽ കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് തകർന്നു. ഏഴുകുടിക്കൽമുതൽ കാപ്പാടുവരെയുള്ള ഭാഗത്താണ് തീരദേശ റോഡ് കനത്ത ഭീഷണി നേരിടുന്നത്. തീരപാത സംരക്ഷിക്കുന്നതിനായുള്ള കോൺക്രീറ്റ് ബെൽട്ട് പലയിടത്തും തകർന്നു....
കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്ത് കടലാക്രമണം ശക്തം. കാപ്പാട്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ഹാർബർ, ഗുരുകുലം ബീച്ച്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ചെറിയമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഈ ഭാഗങ്ങളിൽ കടൽഭിത്തി...
കുറ്റ്യാടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ അമിതവൈദ്യുത പ്രവാഹം കാരണം വീടിന് തീപ്പിടിക്കുകയും ഗൃഹോപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. നരിക്കൂട്ടുംചാല്‍ തറപ്പുറത്ത് ജാനു അമ്മയുടെ വീടിനാണ് തീപിടിച്ചത്. ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള...
പേരാമ്പ്ര: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലും കനത്ത മഴയിലും കൂത്താളിയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഹൈസ്‌ക്കൂള്‍ റോഡിലെ വിമുക്ത ഭടന്‍ പുതിയോട്ടില്‍ സോമന്റെ വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും...
