KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: അപ്പാർട്ട്‌മെന്റിൽ നിന്നും. മലിനജലം പുറത്തേക്കൊഴുകുന്നു. കൊരയങ്ങാട് തെരുവിലുള്ള കെ.വി.എസ്.അപ്പാർട്ട്‌മെന്റിൽ നിന്നാണ് മലിനജലം പുറത്തേക്കൊഴുകുന്നത്. കക്കൂസ് മാലിന്യ മടക്കമുള്ള മലിന ജലമാണ് ഒഴുകുന്നത്.   രൂക്ഷമായ ദുർഗന്ധം...

കോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളില്‍ ഈ പനി പടര്‍ന്നു പിടിച്ചിരുന്നു. കോഴിക്കോട് പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ്...

കൊയിലാണ്ടി: കുവൈറ്റിൽ മലയാളി യുവാവിന്റെ സത്യസന്ധതയിൽ ഈജിപ്തുകാരന് തിരിച്ചു കിട്ടിയത് ലക്ഷങ്ങൾ. കൊയിലാണ്ടി കൊല്ലം കുളപറമ്പിൽ ഹാഫിൽ ആണ് പ്രവാസി മലയാളികൾക്കും കൊല്ലം ദേശത്തിനും അഭിമാനമായത്. കുവൈറ്റിൽ...

കൊയിലാണ്ടി: കേരള മൃഗസംരക്ഷണ വകുപ്പ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നടപ്പിലാക്കിയ പൗൾട്രി പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഗീതാനന്ദൻ, വി.കെ.ശശിധരൻ,...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശമുള്ള കാര്‍ഡുടമകളെകുറിച്ച്‌ (സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍,...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ രണ്ടാം ക്ലാസിലെ അശ്വതിക്കും, കൂട്ടുകാർക്കും സ്കൂളിലേക്ക് വരാനുള്ള ഇടവഴി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സ്കൂൾ ലീഡർ ഹൈഫ ഖദീജയുടെ നേതൃത്വത്തിൽ വാർഡ്...

കൊയിലാണ്ടി: സി പി ഐ എം ചേമഞ്ചേരി ലോക്കൽ കമ്മറ്റി നിർമ്മിച്ച് നൽക്കുന്ന രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം പാർട്ടി കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ...

കൊയിലാണ്ടി: കൊയിലാണ്ടി ഫെസ്റ്റ് നാഗരികം 2018 സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ നടക്കും.

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും ഹാഷിഷ് ഓയിലുമായി (എം.ഡി.എം. എ) യുവാവിനെ മുത്തങ്ങയില്‍ വെച്ച്‌ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി...

മുക്കം: രണ്ടു കിലോഗ്രാം കഞ്ചാവുമായി നെല്ലിക്കപറമ്പ്‌ സ്വദേശി ഫൈസല്‍ മുക്കം പൊലീസിന്റെ പിടിയിലായി. മുക്കം പൊലീസ് സബ് ഇന്‍സ്പക്ടര്‍ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെസ്റ്റ്...