കൊയിലാണ്ടി: കേന്ദ്ര സർക്കാർ തുടരുന്ന കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകസംഘം നേതൃത്വത്തിൽ കർഷക "സമരാഗ്നി സംഗമം" സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന...
Calicut News
കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) സർവേയർ, പ്ലംബർ ട്രേഡുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റിൽ തൊണ്ണൂറ് ശതമാനം പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും പത്ത് ശതമാനം മറ്റു വിഭാഗത്തിൽപ്പെട്ടവർക്കുമായിരിക്കും...
മുക്കം: പ്രധാനമന്ത്രി ആവാസ് യോജന ( പി.എം.എ.വൈ) പദ്ധതി നടത്തിപ്പില്‍ മുക്കം നഗരസഭയ്ക്ക് ചരിത്രനേട്ടം. സംസ്ഥാനത്ത് ഏറ്റവുമധികം വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച നഗരസഭയെന്ന നേട്ടം ഇനി മുക്കം നഗരസഭയ്ക്ക്....
കൊയിലാണ്ടി: വിദ്യാര്‍ഥികളില്‍ ലോകകപ്പ് ഫുട്ബാള്‍ ലഹരി പകര്‍ന്ന് നമ്പ്രത്ത്കര യു.പി. സ്‌കൂള്‍ സ്പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'തൗസന്റ് പാസ്'. വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഫുട്ബാള്‍താരം എല്‍....
കൊയിലാണ്ടി: എം.ജി.കോളജ് കൊയിലാണ്ടി 18-ാം വാർഷികത്തിന്റെ ഭാഗമായി കാൽപ്പന്താരവം സ്പോപോട്ട് ക്വിക്ക് മൽസരം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉൽഘാടനം ചെയ്തു. പി.ഇ. സുകുമാർ...
കൊയിലാണ്ടി: കനത്ത മഴയിൽ കൊയിലാണ്ടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വിയ്യൂർ പന്തലായനി റോഡ്, കൊയിലാണ്ടിബപ്പൻകാട് റെയിൽവെ അടിപ്പാത, കൊരങ്ങാട് തെരു കരിമ്പാപൊയിൽ മൈതാനം, അരി ക്കുളം, വെളിയണ്ണൂർച്ചല്ലി...
കൊയിലാണ്ടി: നാട്ടുകാരിൽ ഭീതി പരത്തി ചൊവാഴ്ച രാവിലെ മുതൽ 15 ഓളം പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്നലെ രാവിലെ മുതൽ കൊല്ലം, അരയൻ കാവ്,...
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആളെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാട് കാക്കച്ചികണ്ടി അൻസീർ (22) നെയാണ് പിടികൂടിയത്. കാപ്പാട് ഒരു...
കൊയിലാണ്ടി: സംസ്ഥാനത്തിനു മാതൃകയായ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ പുതിയ സംരഭമായ ഗ്രീൻ ഷോപ്പ് പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും, പൊതുജനങ്ങൾക്ക്...
കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആശ്രയ കുടുംബാംഗങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു നിർവ്വഹിച്ചു. കൊയിലാണ്ടി EMS ടൗൺഹാളിൽ...
