KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ഗാന്ധിജിയുടെ 'സ്വാശ്രയ ഗ്രാമം' എന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ചും  എഴുന്നൂറ്റി അമ്പലധികം കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തിയും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വിജയക്കുതിപ്പിന്റെ എട്ട് സംവത്സരങ്ങൾ പിന്നിടുകയാണ്. നമുക്കുവേണ്ടത് ...

കൊയിലാണ്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ (60) കാരനെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. വെങ്ങളം തൊണ്ടിയിൽ ജയനെയാണ് കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടില...

കൊയിലാണ്ടി:  ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ഹെല്‍ത്ത് ഓറിയന്റേഷന്‍ ക്ലാസ്സും പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പും വിയ്യൂര്‍ വായനശാലയും ചേര്‍ന്ന് വായനശാലാങ്കണത്തില്‍...

കൊയിലാണ്ടി :  നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ സ്‌കൂള്‍ വാഹന ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തില്‍ പരിശീലനം നല്‍കി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി...

കൊയിലാണ്ടി: ദേശീയ പാതക്കരികിൽ കൊല്ലം ചിറയ്ക്കു സമീപം റോഡരുകിൽ മുറിച്ചിട്ട ഭീമൻമരത്തിന്റെ അവശിഷ്ടം വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്നത് ഭീഷണിയാവുന്നു. കഴിഞ്ഞ മാസം കടപുഴകി വീണ മരത്തിന്റെ ഭാഗങ്ങളാണ്...

കോഴിക്കോട്: ശ്രീനാരായണ ട്രസ്റ്റിന്റെ കോഴിക്കോട്, മലപ്പുറം, വയനാട്  ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയണിലെ ട്രസ്റ്റ് ബോർഡ് മെമ്പർമാരുടെ യോഗം ചേർന്നു. യോഗത്തിന്റെ ഉൽഘാടനം SN ട്രസ്റ്റ് ജനറൽ...

കോഴിക്കോട്: സമ്പത്തിനും സൗകര്യങ്ങള്‍ക്കുമപ്പുറം ശുചിത്വവും ആരോഗ്യ പരിരക്ഷയുമാണ് അനിവാര്യമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം നല്‍കാനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലൂടെ എല്ലാ ചികിത്സാ...

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി സ്വഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭാ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ജ്യോതിഷികളെ അപമാനിക്കുന്ന രീതിയിൽ കവടി നിരത്തി പ്രവചന സമരം നടത്തുന്നതിൽ കേരള ഗണക കണിശസഭ ജില്ലാ...

കൊയിലാണ്ടി: എ.കെ.ജി.സ്പോർട്സ് സെന്റർ അംഗങ്ങളായിരുന്ന എൻ. കെ. ചന്ദ്രൻ, എൻ.കെ. പ്രേംജിത് ലാൽ സഹോദരങ്ങളുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ യോഗം മുൻ എം.എൽ.എ. പി.വിശ്വൻ ഉൽഘാടനം ചെയ്തു....