കൊയിലാണ്ടി: DYFI കൊയിലാണ്ടി സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫുട്‌ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുറുവങ്ങാട് (മണക്കുളങ്ങര) മിനിസ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരം നഗരസഭ ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി...
Calicut News
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററില്‍ അണുബാധ. ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയാണ് കണ്ടെത്തിയത്. ഡയാലിസിസിന് ഫ്‌ളൂയിഡ് പമ്പ് ചെയ്യുന്ന ആര്‍ ഒ...
നാദാപുരം: സ്‌ക്കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച് കൊണ്ട് പോകുന്നെന്ന പരാതിക്കിടെ പരിശോധനയ്ക്കായി കൈകാണിച്ച് നിര്‍ത്തിയ സ്‌ക്കൂള്‍ ബസ്സ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പാറക്കടവ് വളയം റോഡില്‍...
എടച്ചേരി: ഓര്‍ക്കാട്ടേരി കാച്ചിനാംകുനി വയലില്‍ നിന്ന് ചാരായം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എടച്ചേരി പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്....
കൊയിലാണ്ടി: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളി കുടുംബങ്ങള്‍ക്കായി നടപ്പിലാക്കിയ കുടുംബ പെന്‍ഷനുകള്‍ വിതരണം ചെയ്തു. 2017 ജൂണ്‍ മാസത്തിനു ശേഷം സര്‍വ്വീസിലിരിക്കെ മരണപ്പെട്ട...
കൊയിലാണ്ടി: ആട്ടവിളക്കിന് മുമ്പിൽ ആടിത്തളരാത്ത നടന കൗതുകത്തിന്റെ ആൾരൂപമായി കലാകേരളം നെഞ്ചേറ്റിയ നാട്യഗുരുവിന് നാളെ നൂറ്റിമൂന്നാം പിറന്നാൾ. ജന്മനാടായ ചേലിയ ഗ്രാമം ഗരുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണിപ്പോൾ....
കോഴിക്കോട്: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ വീടുകളുടെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി .പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു....
കൊയിലാണ്ടി: എൻ.എസ്സ്.നമ്പൂതിരി സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്സ്-2 ഉന്നത വിജയകയായ വിദ്യാർഥികളെ അനുമോദിച്ചു. കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ...
കൊയിലാണ്ടി : കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷണമെന്ന പേരില്‍ പ്രചരണരംഗത്ത് ഉയര്‍ന്ന് നില്‍ക്കുകയും, അധ്യാപകരുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കുകയും, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാതെയും മുന്നോട്ട്...
കൊയിലാണ്ടി: നഗസഭയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ എല്‍.എസ്.എസ്; യു.എസ്.എസ്; എസ്.എസ്.എല്‍.സി; പ്ലസ്2 വിദ്യാര്‍ഥികളെ നഗരസഭ അനുമോദിച്ചു. നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന അനുമോദനം നഗരസഭ ചെയര്‍മാന്‍...