കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലേക്ക് അനുവദിക്കപ്പെട്ട ട്രോമാകെയർ, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കാൻ തീരുമാനമായി. കെ.ദാസൻ എം.എൽ.എ. താലൂക്ക് ആശുപത്രിയിൽ വിളിച്ചു ചേർത്ത ബന്ധപ്പെട്ട...
Calicut News
കൊയിലാണ്ടി: കനത്ത മഴയിൽ കുറുവങ്ങാട് സൗത്ത് യു .പി സ്കൂളിന് സമീപത്തുള്ള പെരുങ്കുനി കോളനി ഭാഗത്തെ പതിനാലോളം വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ സമീപത്തുള്ള അങ്കണവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. അകത്തു...
വടകര: ഏറാമല പഞ്ചായത്തിലെ മുയിപ്രയിലെ ഗോഡൗണില്‍ പാചകവാതക സിലിണ്ടറുകള്‍ ഇറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഗ്യാസ് ഗോഡൗണ്‍ അനധികൃതമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ജനവാസ...
പെരുവയല്‍: വീടിനുചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടതിനെതുടര്‍ന്ന് കുടുംബങ്ങള്‍ ദുരിതത്തില്‍. പെരുവയല്‍ താഴെ കല്ലേരിപറമ്പ് പാത്തുമ്മ, അലക്‌സ്, ടി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. വെള്ളം ഒഴുകിപ്പോകാന്‍ ഡ്രൈനേജില്ലാത്തതിനാലാണ് ചെറിയ...
കൊയിലാണ്ടി: ഗ്രാമീണ മേഖലയിൽ അനുവദിച്ച പ്രധാനമന്ത്രി ആവാസ് യോജന പാർപ്പിട പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവർത്തകർ പന്തലായനി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി....
കൊയിലാണ്ടി: കനത്ത മഴയിൽ വീടിന് ചുറ്റും വെള്ളം കയറിയതോടെ രോഗിയായ യുവാവ് ദുരിതത്തിൽ. കൊരയങ്ങാട് ഡിവിഷനിലെ വയൽപുരയിൽ പ്രദീപനും കുടുംബവുമാണ് വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാതെ ദുരിതത്തിലായിരിക്കുന്നത്. പ്രായമായ...
കൊയിലാണ്ടി: കടലിൽ മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞ ചേമ്പിൽ വളപ്പിൽ മൊയ്തീന്റെ കുടുംബത്തിന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഇൻഷൂറൻസ് പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ചെക്ക് മൊയ്തീന്റെ ഭാര്യ...
കൊയിലാണ്ടി: 'സീറോ വേയ്‌സ്റ്റ് കോഴിക്കോട് ' പദ്ധതിയുമായി സഹകരിച്ചു കൊണ്ട് സൈന്‍ പ്രിന്റിംഗ് ഇന്റ്‌സ്ട്രീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന കാലാവധി കഴിഞ്ഞതും അലക്ഷ്യമായി കിടക്കുന്നതുമായ...
കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർക്കുള്ള എട്ടുമാസത്തെ വേദനം 2018 ജൂലൈ 23 ന് തിങ്കളാഴ്ച രാവിലെ നഗരസഭ ഓഫീസിൽ വെച്ച് വിതരണം...
വടകര: തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്ന് കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ ആറ് ടൺ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വടകരയ്ക്കടുത്ത് പുതുപ്പണത്ത് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചത്....