KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ദേശീയ പാതക്കരികിൽ കൊല്ലം ചിറയ്ക്കു സമീപം റോഡരുകിൽ മുറിച്ചിട്ട ഭീമൻമരത്തിന്റെ അവശിഷ്ടം വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്നത് ഭീഷണിയാവുന്നു. കഴിഞ്ഞ മാസം കടപുഴകി വീണ മരത്തിന്റെ ഭാഗങ്ങളാണ്...

കോഴിക്കോട്: ശ്രീനാരായണ ട്രസ്റ്റിന്റെ കോഴിക്കോട്, മലപ്പുറം, വയനാട്  ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയണിലെ ട്രസ്റ്റ് ബോർഡ് മെമ്പർമാരുടെ യോഗം ചേർന്നു. യോഗത്തിന്റെ ഉൽഘാടനം SN ട്രസ്റ്റ് ജനറൽ...

കോഴിക്കോട്: സമ്പത്തിനും സൗകര്യങ്ങള്‍ക്കുമപ്പുറം ശുചിത്വവും ആരോഗ്യ പരിരക്ഷയുമാണ് അനിവാര്യമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം നല്‍കാനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലൂടെ എല്ലാ ചികിത്സാ...

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി സ്വഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭാ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ജ്യോതിഷികളെ അപമാനിക്കുന്ന രീതിയിൽ കവടി നിരത്തി പ്രവചന സമരം നടത്തുന്നതിൽ കേരള ഗണക കണിശസഭ ജില്ലാ...

കൊയിലാണ്ടി: എ.കെ.ജി.സ്പോർട്സ് സെന്റർ അംഗങ്ങളായിരുന്ന എൻ. കെ. ചന്ദ്രൻ, എൻ.കെ. പ്രേംജിത് ലാൽ സഹോദരങ്ങളുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ യോഗം മുൻ എം.എൽ.എ. പി.വിശ്വൻ ഉൽഘാടനം ചെയ്തു....

തിരുവനന്തപുരം: കൊച്ചി ചേറ്റുവ പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി....

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സ്വഗത സംഘം രൂപീകരിച്ചു.  നഗരസഭാ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ സമ്പൂർണ്ണ ഹോംഷോപ്പ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്  ഹോംഷോപ്പ് ഓണർമാർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കമായി.   ആറു ദിവസം നീണ്ടു നിൽക്കുന്ന  പരിശീലന...

കൊയിലാണ്ടി: ഹിരോഷിമ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി കോതമംഗലംജി.എൽ.പി. സ്‌കൂളിൽ പ്രഭാഷണവും യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. ബി. പി. ഒ. എം. ജി. ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു....