KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ചെരിപ്പ് വാങ്ങുന്നതിനായി കടയുടമയക്ക് ​ഗൂ​ഗിൾ പേ വഴി അയച്ച പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കടയിലുള്ളവർ ചെരുപ്പു നൽകിയില്ല. തുടർന്ന് കൺസ്യൂമർ കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല...

കോഴിക്കോട്: വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. എടച്ചേരി സ്വദേശിയായ അർജുനാണ് വിഷം കഴിച്ച്...

കൊയിലാണ്ടി: നേരിൻ്റെ വിജയം പോരാട്ടത്തിൻ്റെയും, കൊയിലാണ്ടി വ്യാപാര ഭവൻ കെ പി ശ്രീധരൻ യൂണിറ്റ് പ്രസിഡണ്ടായിട്ടുള്ള കമ്മിറ്റിക്ക് നൽകാൻ ആർഡിഒ കോടതി ഉത്തരവിട്ടു. വിമതർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്...

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി. വി. സത്യനാഥൻ വധക്കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2000 പേജുള്ള കുറ്റപത്രമാണ് കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

ബാലുശ്ശേരി: വാകയാട് സ്വദേശിനിയെ കാണാതായതായി പരാതി. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരി വാകയാട് സ്വദേശിനിയായ പുഷ്പയെയാണ് മെയ് 13ന് രാത്രി 7.30 ന് ശേഷം കാണാതായത്. ഇത്...

പേരാമ്പ്ര: പേരാമ്പ്ര നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ (62) നിര്യാതനായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. പിതാവ്: പരേതനായ നാരായണന്‍ നമ്പീശന്‍ (റിട്ട. പ്രധാനാധ്യാപകന്‍ നരയംകുളം...

പേരാമ്പ്ര: പേരാമ്പ്ര വാളൂരിൽ തേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്....

കൊയിലാണ്ടി: ഇരട്ട വിജയത്തിൻ്റെ നിറവിലാണ് ഊരള്ളൂർ മാടമുള്ളതിൽ വീട്. SSLC, +2 പരീക്ഷയിൽ സഹോദരങ്ങളായ ദാനിയ ബഷീറും, ദാനിഷ് ബഷീറും നേടിയ വിജയമാണ് നാടിന് അഭിമാനമായത്. പയ്യോളി...

കൊയിലാണ്ടി: കാലവർഷം മുന്നിൽകണ്ട് ദേശീയപാത 66 അഴിയൂർ - വെങ്ങളം റോഡിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മഴ ശക്തമാകുന്നതിനു മുമ്പ് ഡ്രൈനേജിന്റെ പണി പൂർത്തിയാക്കിയില്ലെങ്കിൽ റോഡിലും...

അത്തോളി: കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ എടക്കാട്ടുകര മണി (48) എന്നയാളെയാണ് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. അത്തോളി പഞ്ചായത്തിലെ കൊളക്കാട്, കോണത്തംകണ്ടി അരിയായുടെ...