KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: വയനാട്ടിലെ കെടാമ്പക്കാട് ആദിവാസി കോളനി നിവാസായികൾക്ക് കൈത്തങ്ങായി മാറാൻ കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ യാത്ര സംഘടിപ്പിച്ചു. നഗരസഭയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളും...

കോഴിക്കോട്: വളയത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. വളയം സ്വദേശികളായ ബാബു , കുമാരന്‍ എന്നിവരുടെ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കുമാരന്‍റെ മകള്‍...

കൊയിലാണ്ടി: വന്മുകം  - എളമ്പിലാട് എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജന എസ് മനോജ് ഏറെക്കാലമായി  ശേഖരിച്ച് വരുന്ന നാണയത്തുട്ടുകളടങ്ങിയ സമ്പാദ്യക്കുടുക്ക കിടപ്പിലായ പാവപ്പെട്ട രോഗികൾക്ക്...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി  കൊല്ലം പിഷാരികാവില്‍ 1000 വാദ്യമേളക്കാര്‍ ഒരുക്കിയ വാദ്യമേളം അരങ്ങേറി. മേളത്തിന് മേല്‍ശാന്തി എന്‍. നാരായണന്‍ മൂസ്സത് തിരിതെളിയിച്ച് തുടക്കം കുറിച്ചു.

കൊയിലാണ്ടി: ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന...

കൊയിലാണ്ടി: കലകൾ മതങ്ങൾക്കതീതമാണെന്നും മനുഷ്യനെ ഒന്നിപ്പിക്കുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ടെന്നും. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കലാഭിരുചിയുള്ളവരാക്കി വളർത്തുന്നതിൽ കൊരയങ്ങാട് കലാക്ഷേത്രം പോലുള്ള സംഘടനകൾക്ക് വലിയ പങ്കുണ്ടെന്ന് ചലച്ചിത്ര...

കൊയിലാണ്ടി :  നവംബര്‍ 24ന് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കുന്ന മുസ്ലീംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രക്ക് ഡിസംബര്‍...

കൊയിലാണ്ടി: വിജയദശമി നാളില്‍ സഹോദരങ്ങളായ മൂവര്‍സംഘം ആദ്യാക്ഷരം കുറിച്ചു. കുറുവങ്ങാട് നിര്‍മാല്യത്തില്‍ അര്‍ഷ - അനുകൂല്‍ ദമ്പതികളുടെ മക്കളായ മഹ്‌റ, മിഹിര്‍, മയാങ്ക് എന്നിവരാണ് അധ്യാപകവൃത്തിയില്‍ ദേശീയ...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ " ശുചിത്വ ഭവനം"  പദ്ധതിക്ക് തുടക്കമിടുകയാണ്. പകർച്ചവ്യാധി പടരാത്ത, രോഗാതുരമല്ലാത്ത ഒരു നഗരമായി കൊയിലാണ്ടിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ മുഴുവൻ...

കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിക്കായി കേരള ഗവൺമെന്റ് കിഫ്ബി പദ്ധതിയിളുൾപ്പെടുത്തി അനുവദിച്ച 85 കോടി രൂപയുടെ പ്രവർത്തി ആരംഭിച്ചു.  രണ്ട്ഘട്ടമായാണ് പ്രവർത്തി...