KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊച്ചി: അ‍ഴീക്കോട് എം എല്‍ എ കെ എം ഷാജി അയോഗ്യന്‍. എം എല്‍ എസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഹെെക്കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പിനായി വര്‍ഗീയത പ്രചാരണം നടത്തിയതിനെത്തുടര്‍ന്നാണ് എം...

കോഴിക്കോട്: ഡിവൈഎഫ്‌ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. ഈ മാസം 11 മുതല്‍ 14 വരെയാണ് സമ്മേളനം. 12 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുതിര്‍ന്ന...

കൊയിലാണ്ടി: ദേശീയപാതയിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി സ്വദേശി തിക്കുനി വിശ്വനാഥനാണ് (47) മരിച്ചത്. രാത്രി 8 മണിയോടെ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ വെച്ചാണ് അപകടം. റോഡ്...

കോഴിക്കോട്: കണ്ണഞ്ചേരി മൂത്താട്ട്യാൻ വീട്ടിൽ ബാലൻ (82) ഒളവണ്ണയിലെ ഭൂഗ ണ്ഡപുരം ക്ഷേത്രത്തിനു സമീപം ഭൂഗണ്ഡപുരം താഴനിലം വീട്ടിൽ നിര്യാതനായി. ഭാര്യ. ദേവി. മക്കൾ. സുജ, സുമ:.മരുമക്കൾ....

കൊയിലാണ്ടി: ശുദ്ധജല കുടിവെള്ള വിതരണ ശൃംഘല ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിലെ കൊടിയ വരള്‍ച്ചയിലും ഈ വര്‍ഷത്തെ പ്രളയത്തിലും ഇതിന്റെ പ്രധാന്യം...

കൊയിലാണ്ടി: പൂക്കാട് കലാലയം 44-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന "ആവണിപ്പൂവരങ്ങ് - 2018 " കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ 10, 11 തിയ്യതികളിൽ കാലത്ത് 10- 30...

കൊയിലാണ്ടി: നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടതും ഭവന നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ നില്‍ക്കുന്നവരുമായ ഗുണഭോക്താക്കളെ അയ്യങ്കാളി തൊഴിലുറപ്പ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുപാതികമായി 90 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി...

കൊയിലാണ്ടി. മണമൽ കുനിയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകൻ അശ്വിൻ (26) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കിർത്താഡ്സ് ജീവനക്കാരനായിരുന്നു.  ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ്...

കൊയിലാണ്ടി: ഭർതൃമതിയായ യുവതിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്തി വൻമുഖം സ്കൂളിനു സമീപം ശരത് ക്വാർട്ടേഴ്സിൽ ഭർത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന നാരങ്ങോളി കുളത്തെ കൂഫയിൽ...

കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവുമായി 'പാതിവഴി പിന്നിടുമ്പോള്‍' സ്മരണിക ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. മന്ത്രി എ.സി.മൊയ്തീന്‍ സ്മരണിക പ്രകാശനം ചെയ്തു....