കേരള എൻ.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുൻകാല നേതൃസംഗമം 'കനലോർമ്മകൾ' സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന പരിപാടി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം...
Calicut News
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കുറ്റിക്കാട്ടൂരിൽ ക്വാട്ടേഴ്‌സിന് മുകളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹൈ ടെൻഷൻ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര...
കോഴിക്കോട് കടപ്പുറത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ 7 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. പരിക്കേറ്റ 7 പേരെയും ബീച്ച് ആശുപത്രിയിൽ...
കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാരുടെ അനാസ്ഥയും, രോഗികളോടുള്ള അവഗണനക്കുമെതിരെയും ദിവസം 1500 നും...
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്ന (23) യാണ്...
കോഴിക്കോട്: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം ശക്തമായ കാറ്റിലും മഴയിലും കടലിൽ അകപ്പെട്ടു. എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് ഫാത്തിമ മുർഷിത എന്ന വള്ളം കടലിൽ...
പന്തീരാങ്കാവ്: ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പന്തീരാങ്കാവിലെ സക്ഷമ ഭവനിൽ കുട വില്പനയ്ക്ക്. 2023 ഏപ്രിൽ മാസത്തിൽ അന്തേവാസിയായ ലിജി മാവോളി ഭദ്രദീപം തെളിയിച്ചായിരുന്നു സക്ഷമ ഭവൻ്റെ...
കോഴിക്കോട് ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു. മിഥുൻ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുഴയിൽ വീണ മിഥുനെ കണ്ടെത്താൻ അഗ്നി രക്ഷാസേന...
വടകര ചോമ്പാലയിൽ റെയിൽവെ ട്രാക്കിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതോ അബദ്ധത്തിൽ തട്ടിയതാണോ എന്നറിയില്ല. ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശിയാണെന്ന് സംശയിക്കുന്നതായി...
ആശ്രിതനിയമനം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ .എം. ജാഫർ ഖാൻ പറഞ്ഞു. കോഴിക്കോട് സിവിൽ...