KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നിർമ്മാണ പ്രവൃത്തികൾ മാർച്ച് മാസത്തോടു കൂടി പൂർത്തീകരിക്കാൻ തീരുമാനമായി.   ഹാർബർ നിർമ്മാണ പുരോഗതി വിലയിരുത്താനായി കെ.ദാസൻ എം.എൽ.എ കൊയിലാണ്ടി PWD...

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊരയങ്ങാട് വനിതാ ശാഖയുടെ ആഭിമുഖ്യത്തിൽ "അമ്മ അറിയാൻ" എന്ന പേരിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. മെഡിക്കൽ കോളെജിലെ സൈക്കോളജിസ്റ്റ് എസ്....

വളാഞ്ചേരി > വനിതാ മതിലില്‍ അണിചേരാന്‍ മുസ്‌ലിംലീഗ് വനിതാ നേതാവും. വളാഞ്ചേരി മുനിസിപ്പാലിറ്റി മുന്‍ അധ്യക്ഷയായ മുണ്ടശേരി ഷാഹിനയാണ് നവോത്ഥാന പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന്...

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സൗത്ത് സെൻട്രൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളം ഭ്രാന്താലയമല്ല ഓർമ്മപ്പെടുത്തൽ മുൻ ജില്ലാ പ്രസിഡണ്ട് സി....

കൊയിലാണ്ടി: കൊല്ലം വിയ്യൂർ മനയത്ത് പടിക്കൽ എം. പി. വിനോദിന്റെ ഭാര്യ. സുധ നിര്യാതയായി. മക്കൾ:  ധ്രുവ മൂന്ന് ആഴ്ച പ്രായമായ പെൺകുട്ടി. സഹോദരൻ: സുധീഷ്.

കൊയിലാണ്ടി:  കാക്രാട്ട് കുന്നുമ്മൽ പരേതനായ ഗോവിന്ദന്റെ മകൻ  നാരായണൻ (69) നിര്യാതനായി.  അമ്മ:  മാധവികുട്ടി. ഭാര്യ:  രാധ . മക്കൾ : മിനി, വിനോദൻ,  മരുമകൻ : ഗോപാലൻ (പുളിയഞ്ചേരി)....

കൊയിലാണ്ടി: കോടതി വരാന്തയിൽ വെച്ച് സിവിൽ പോലീസ് ഓഫീസറെ അഭിഭാഷകൻ കുത്തി പരിക്കേൽപ്പിച്ചു. എലത്തൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വടകര കീഴൽ സ്വദേശി ഉണിതരോത്ത്...

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് സംഘം കീഴരിയൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷ് പിടിച്ചെടുത്തു. ഭാസ്കരൻ കെട്ടുമലയിൽ രണ്ടടിതാഴ്ചയുള്ളകുഴി കുഴിച്ചാണ് വാഷ് സൂക്ഷിച്ചിരുന്നത്. കൂടാതെ രണ്ട് വലിയ...

കൊയിലാണ്ടി: തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെൻറർ സി.ഇ.ഡിയുമായി ചേർന്ന് ദർശനം കാള്ളണ്ടിതാഴം ഗ്രന്ഥാലയം, കുറുവങ്ങാട് ഐ.ടി.ഐ എന്നിവയുടെ സഹകരണത്തോടെ ഊർജ്ജസംരക്ഷണ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭ...

കൊയിലാണ്ടി:  നഗരസഭയുടെയും, താലൂക്ക്  ആശുപത്രിയുടെയും നേതൃത്വത്തിൽ കൊയിലാണ്ടിയിൽ സുകൃതം ജീവിതം എന്ന പേരിൽ വൃക്ക - കാൻസർരോഗ നിർണ്ണയ ക്യാമ്പും, മെഗാഎക്സിബിഷനും സംഘടിപ്പിക്കുന്നു. ഡിസംബർ 27, 28,...