KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ഹര്‍ത്താലുകളെ നേരിടാന്‍ വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും. ഇതിനായി നാളെ കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 31 സംഘടനകളുടെ...

കൊയിലാണ്ടി: കേരളത്തിലെ പ്രാചീന ആയോധനകലയും പയറ്റു മുറയുമായ കളരി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടി സമഗ്ര ശിക്ഷ അഭിയാൻ പന്തലായനിയുടെ പദ്ധതി നിർവഹണത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗവൺമെൻറ്...

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവം 22 ന് കൊടിയേറി 27ന് സമാപിക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം,...

കൊയിലാണ്ടി : കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തുക, രാസവിള വില സബ്‌സിഡി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ്...

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക അറബി ഭാഷാ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കലാമേളയിൽ അറബിക് ഇനങ്ങളിൽ വിജയിയായ...

കൊയിലാണ്ടി: നഗരസഭയെ സീറോവേസ്റ്റ് നഗരസഭ ആക്കിമാറ്റുന്ന നടപടിയുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് നിര്‍മ്മിച്ച മിനി എം.ആര്‍.എഫ്. സെന്റര്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അതിഥി മന്ദിരം, ഊട്ടുപുര, പത്തായപുര എന്നിവയുടെ നിർമാണം 20-ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....

കോഴിക്കോട്: മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍​കോ​ള​ജ് ഫു​ട്ബോ​ള്‍ അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 10 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കുന്ന ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം 21 മു​ത​ല്‍ 31 വ​രെ ന​ട​ത്തും. പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും എ​ന്‍​ഐ​എ​സ് കോ​ച്ചു​ക​ളു​മാ​യ...

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയുടെ ഇന്ത്യ എന്നതാണ് വിഷയം. 7-ാം ക്ലാസ് മുതൽ 10 വരെയുള്ള...

കോഴിക്കോട്: കെ എസ് ആര്‍ ടി സി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ജീവനക്കാരുടെ സംഘടന. ജീവനക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ്...