KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കുറുവങ്ങാട് ഒ.പി നിവാസിൽ നാണു (75) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ദിനേശൻ (ഗൾഫ്), ഷീബ (ചേലിയ), ഷീജ (എസ്റ്റേറ്റ് മുക്ക്). മരുമക്കൾ: ജിഷ, ബാലൻ, വിശ്വനാഥൻ....

കൊയിലാണ്ടി: മുചുകുന്ന് അരീക്കൽ മാധവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അരീക്കൽ മാധവൻ. മക്കൾ: നാരായണി, കല്യാണി, ലീല, ദേവി. മരുമക്കൾ: കൊല്ലറംകണ്ടി കുഞ്ഞിക്കണാരൻ, കെ.പി മോഹനൻ,...

കോഴിക്കോട് : സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും നിലവിലെ മദ്യനയം തുടരുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റി, ഗ്രാമപഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കിടപ്പിലായ രോഗികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി സ്നേഹ സംഗമം സംഘടിപ്പിച്ചു. രണ്ടു...

കൊയിലാണ്ടി: റിട്ട. അദ്ധ്യാപകനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങൂർ കുറുംകുളം കുനി വേലായുധൻ മാസ്റ്ററെയാണ് അടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി...

കൊയിലാണ്ടി: പാര്‍ലമെൻ്ററി ജനാധിപത്യത്തെ സംബന്ധിക്കുന്ന സംസ്ഥാനതല സെമിനാര്‍ 'ഡമോസ് 2020' കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യന്‍...

കൊയിലാണ്ടി.  ഡിവൈഎഫ്ഐ കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ യൂണിറ്റ് കലോത്സവം സംഘടിപ്പിച്ചു. വർണ്ണം 2020 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ...

കുന്ദമംഗലം: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്‍ണ പാദസരം പൊട്ടിച്ച തമിഴ് സ്ത്രീ പിടിയില്‍. മധുര സ്വദേശിനി സരസ്വതി (38) നെയാണ് കുന്ദമംഗലം സബ് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്ത്...

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന റിപ്പബ്ലിക്  ദിന പരേഡ് കോഴിക്കോട് ബീച്ചില്‍ നടത്താന്‍ ആലോചന. ജില്ലയിലെ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, എ. പ്രദീപ്കുമാര്‍...