KOYILANDY DIARY.COM

The Perfect News Portal

Calicut News

മൂടാടി: NH 66 നിർമാണത്തിൻ്റെ ഭാഗമായി നന്തി -കിഴൂർ റോഡ് അടക്കരുതെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കൗൺസിലിൽ ഭാരവാഹികൾ ജില്ലാകലക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിൻ്റെ ഗൗരവം കലക്ടർ...

പയ്യോളി മീൻ പെരിയ റോഡ് വിശ്വനാഥൻ (83) (വിശ്വര) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ രാത്രി 9 മണിക്ക്. ഭാര്യ: രാധ. മക്കൾ: പ്രശാന്ത്, പ്രജീഷ്, ബിന്ദു. സഹോദരങ്ങൾ:...

കോഴിക്കോട് വിജിൽ നരഹത്യ കേസിൽ റിമാൻഡിൽ കഴിയുന്ന 3 പ്രതികൾക്കായി എലത്തൂർ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി...

കോഴിക്കോട് വടകര ഇരിങ്ങൽ കോട്ടക്കൽ റെയിൽവെ ഗേറ്റിന് സമീപം ട്രയിനിൽ നിന്നും വീണ് യുവാവിൻ്റെ തലയ്ക്ക് പരിക്ക്. തൃശൂർ നീലിപ്പാറ സ്വദേശി ഇസ്മായിൽ ഇബ്രാഹിമിനാണ് പരിക്കേറ്റത്. രാവിലെ...

കോഴിക്കോട്: കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗർ ചെത്ത് തൊഴിലാളി സഹകരണസംഘം ഹാളിൽ നടന്നു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം...

കോഴിക്കോട്: വിജിൽ തിരോധാന കേസില്‍ അന്യസംസ്ഥാനത്തേക്ക് കടന്ന പ്രതിയെ  പോലീസ് അതിസാഹസികമായി പിടികൂടി. കേസിലെ രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ വെള്ളി പറമ്പ് സ്വദേശി ഗോശാലി കുന്നുമ്മല്‍ വീട്ടില്‍...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് തകർന്നു. തോണിയിലുണ്ടായിരുന്നവർ കടലിലേക്ക് തെറിച്ചുവീണു. ഒരു തൊഴിലാളിക്ക് പരിക്ക്. ഇന്നു പുലർച്ചെ മത്സ്യ ബന്ധനത്തിനു...

കുറ്റ്യാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നിട്ടൂർ ഞള്ളോറ പൊന്നേലായി ഷുഹൈബ് (35) ആണ് പരിക്കേറ്റത്. കൈക്കും കഴുത്തിനും പരിക്കേറ്റ ഷുഹൈബിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ...

കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. അണ്ടിക്കോട് പീടികകുനി മോഹനൻ (63) ആണ് മരിച്ചത്. (പി.കെ.എം. കൺസ്ട്രെക്ഷൻ ഉടമ). വെള്ളിയാഴ്ച പുതിയനിരത്ത് നിന്നും പാവങ്ങാട്ടേക്ക് സ്ക്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ...

കോഴിക്കോട്: പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണമുണ്ടായത്. പേരാമ്പ്ര എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളിയാണ്...