കൊച്ചി: ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ജാഗ്വര്‍ എക്സ്‌ഇ പ്രസ്റ്റീജ് ഇന്ത്യന്‍ വിപണിയില്‍. സ്ലൈഡിംഗ് സണ്‍റൂഫ്, ഡ്രൈവര്‍ സീറ്റ് മെമ്മറിയോടു കൂടിയ ടോറസ് ലെതര്‍ സീറ്റുകള്‍,...
Business News
ഇന്ത്യന്‍ നിര്‍മ്മിത ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയോ മാര്‍ക്ക് 1 സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെ ആണ് വിപണിയില്‍ എത്തിയത്. ബംഗളൂരുവിലെ കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനിയായ ക്രിയോ വികസിപ്പിച്ചെടുത്ത ഫ്യുവല്‍...
ഇന്ത്യയിലെ മുൻനിര എസ്‍യുവി നിർമാതാവായ മഹീന്ദ്ര ബൊലേറോയുടെ ചെറു പതിപ്പ് ഇറക്കാനുള്ള ഒരുക്കത്തിലാണ്. നാല് മീറ്ററിലധികം നീളമുള്ള എസ്‌യുവികളിൽ ഈടാക്കുന്ന അധിക ടാക്സിൽ നിന്നും ഒഴിവായി കിട്ടാനാണ്...
മുംബൈ: ഇന്ത്യയിലെ സാധാരണക്കാരന്റെ ഇഷ്ട വാഹനമായ മാരുതി സുസുക്കി ഓള്‍ട്ടോയുടെ വില്‍പ്പന 30 ലക്ഷം കടന്നു. കഴിഞ്ഞ പത്തു വര്‍ഷമായി മാരുതിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്...
ലക്‌നൗ: സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മുന്‍നിര കമ്പനിയായ കൂള്‍പാഡ് നോട്ട് 3 പുതിയ ഫീച്ചറുകള്‍ വിപണിയിലിറക്കി ആളുകളെ ആകര്‍ഷിക്കുകയാണ്. ഉത്തര്‍പ്രദേശ് വിപണിയിലും തരംഗമാകാന്‍ ഒരുങ്ങിയിരിക്കുകയാണ് കൂള്‍ പാഡ് നോട്ട്...
വില കുറഞ്ഞ മികച്ച ഹാന്‍ഡ്സെറ്റുകളുമായി ലെനോവോയുടെ രണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി, വൈബ് കെ5, കെ5 പ്ലസ്. രണ്ടും സാധാരണക്കാരനു താങ്ങാവുന്ന വിലയും. ബാഴ്സലോണയില്‍ നടക്കുന്ന...
ഡെയ്മലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഡംബര ബസായ മെഴ്‌സിഡസ് ബെന്‍സ് സൂപ്പര്‍ ഹൈ ടെക് എസ്എച്ച്ഡി 2436-ന്റെ വിപണനത്തിന് തുടക്കമായി. 61 പുഷ്ബാക് സീറ്റുകളും...
കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ 750 കെ ഡബ്ല്യു പി ശേഷിയുള്ള റൂഫ്‌ടോപ്പ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സൗരോര്‍ജ്ജ മിഷന്‍ പദ്ധതി പ്രകാരം എംഎന്‍ആര്‍ഇ...
അടുത്ത രണ്ടു വര്‍ഷവും ലോകത്തെ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുമ്പോഴും ഇന്ത്യയുടെ...
സ്വര്‍ണപ്പണയത്തിന്റെ പലിശക്കു പുറമെ പ്രതിമാസ ഗഡു, കാലാവധിക്കു മുമ്പേ വായ്പയുടെ ഒരു ഭാഗം തുടങ്ങിയവും ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് സൗകര്യമൊരുക്കി. ഈ വര്‍ഷമാദ്യം ആരംഭിച്ച...
