മുംബൈ: ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേതുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍...
Business News
ദില്ലി: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് പുതിയ വായ്പ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ തുടരും. റിവേഴ്സ്...
കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ സംരംഭമായ എംഫോണ്‍ പുതിയ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. കാഴ്ചയിലും ഗുണത്തിലും പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍. എംഫോണ്‍ 180, എംഫോണ്‍...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 21,880 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,735...
കോഴിക്കോട്: രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കിലോ ഗ്രാമിന് 50 രൂപ മുതല്‍ 70 രൂപവരെയാണ് രാജ്യത്തെ വിവിധ വിപണികളിലെ വില. കോഴിക്കോട് 50 രൂപ മുതല്‍...
കൊച്ചി: കൊച്ചിയുടെ സൂപ്പര്‍ മെട്രോയോ കൊച്ചിക്കാര്‍ നെഞ്ചേറ്റിയപ്പോള്‍ ആദ്യ ദിന കളക്ഷനിലും മെട്രോ സൂപ്പര്‍ ഹിറ്റ്. മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ....
2-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കിടിലന്‍ ഓഫറുമായി സ്പൈസ് ജെറ്റ്. ആഭ്യന്തര, രാജ്യാന്തര യാത്രക്കാര്‍ക്ക് 12 രൂപയ്ക്ക് ടിക്കറ്റ് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നികുതിയോ സര്‍ചാര്‍ജുകളോ ഉള്‍പ്പെടാതെയാണ് ഈ...
ഹൈദരാബാദ്: രാജ്യത്തെ ആദ്യ ഇലക്ട്രിക് ടാക്സി കാര്‍ പുറത്തിറങ്ങി. പരിസ്ഥിതി ദിനമായ തിങ്കളാഴ്ച ഹൈദരാബാദിലാണ് കാറുകള്‍ നിരത്തിലിറങ്ങിയത്. അഞ്ച് ഇലക്ട്രിക് ടാക്സി കാറുകളാണ് ആദ്യം നിരത്തിലെത്തിയത്. പരിസ്ഥിതി...
ഡല്‍ഹി: രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് നികുതിവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ നോട്ട് നിരോധനത്തിനോടൊപ്പം കേന്ദ്രം ലക്ഷ്യം വെച്ച...
ബ്രോഡാബാന്‍ഡ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി റിലയന്‍സ് ജിയോ. ദീപാവലിയോടെ ജിയോ ഫൈബര്‍ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. പുത്തന്‍ ഓഫറുകളുമായാണ് ജിയോ ഫൈബര്‍ എത്തുന്നത്. മൊബൈല്‍ സര്‍വ്വീസ് രംഗത്ത് അതിശയിപ്പിക്കുന്ന...