KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി: പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ ബഹുനില കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണു രണ്ട് ഇതര സംസ്ഥാന തെഴിലാളികള്‍ മരിച്ചു.പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റിപ്പണ്‍ ഷെയ്ഖ്, സുവോ ഷെയ്ഖ്...

കോഴിക്കോട്: സീനിയര്‍ ഡോക്ടര്‍മാരുടെ ജാതീയമായ അധിക്ഷേപങ്ങളിലും, റാഗിങ്ങിലും മനംനൊന്ത് മുംബൈയില്‍ ഡോ. പായല്‍ താഡ്വി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌എഫ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മിറ്റി പ്രതിഷേധകൂട്ടായ്മ...

തിരുവനന്തപുരം> മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ്...

തിരുവനന്തപുരം: കെവിന്‍ കേസില്‍ എസ്‌ഐയെ തിരിച്ചെടുത്ത സംഭവം താന്‍ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്‌ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ്...

പേ​രാമ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളുു​ന്ന​ത് വി​ദ്യാ​ല​യ​ത്തി​നു മു​മ്പി​ല്‍. നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പഠി​ക്കു​ന്ന ച​ക്കി​ട്ട​പാ​റ ബി​എ​ഡ് കോ​ള​ജാ​ണു മാ​ലി​ന്യ ഭീ​ഷ​ണി​യി​ല്‍ വീ​ര്‍​പ്പ് മു​ട്ടു​ന്നത്. തൊ​ട്ട​ടു​ത്തു ത​ന്നെ​യാ​ണു വൃ​ത്തി...

തി​രു​വ​ന​ന്ത​പു​രം: ഹൈ​സ്കൂ​ള്‍-​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ല​യ​നം നി​ര്‍​ദേ​ശി​ക്കു​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ത​ത്വ​ത്തി​ല്‍ അംഗീ​ക​രി​ച്ചെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌​ഇ, ഡി​പി​ഐ എ​ന്നി​വ ഒ​രു ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കീ​ഴി​ലാ​ക്കു​മെ​ന്നും...

മുംബൈ > മുംബൈ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിലെ ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ പായല്‍ താഡ്വിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് വനിത ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു....

മറയൂര്‍: അതിര്‍ത്തി പട്ടണങ്ങളായ തമിഴ്നാട്ടിലെ പഴനി, ദിണ്ഡുഗല്‍ മേഖലയില്‍നിന്ന് കാര്‍ബൈഡ് വച്ച്‌ പഴുപ്പിച്ച 2500 കിലോ മാമ്പഴങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. കേരള വിപണികളിലേക്ക് കയറ്റി...

കൊയിലാണ്ടി. കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. എറിയിച്ചു.  പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ളതും...

ദില്ലി: 333 ലോക്‌സഭാ സീറ്റുകളാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇത്രയും സീറ്റ് നേടുമെന്ന് ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ പറഞ്ഞു. ആന്ധ്ര, ത്രിപുര...