തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ കിടത്തിയിരുന്ന മൃതദേഹത്തില്‍നിന്ന‌് സ്വര്‍ണമാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി അറസ‌്റ്റില്‍. ആശുപത്രിയിലെ ഗ്രേഡ് 2 അറ്റന്‍ഡറായ പന്തളം സ്വദേശി ജയലക്ഷ്മി(35) യെയാണ്...
Breaking News
breaking
കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെ തുടർന്ന് 22.ഓളം വിദ്യാർത്ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂളിലെ കുട്ടിത്രിയിൽ പ്രവേശിപ്പിച്ചത്.ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയെറ്റതെന്ന് കരുതുന്നു.വ്യാഴാഴ്ച സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചവർക്കാണ്...
കൊയിലാണ്ടി: സർക്കാർ അനുശാസിക്കുന്ന എല്ലാ നിയമങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ വഴിയാധാരമാക്കുന്ന രീതിയിൽ നടക്കുന്നതാണ് വഴിയോര കച്ചവടമെന്നും, ഇതിനെതിരെ നടപടി വേണമെന്നും വ്യാപാരി വ്യവസായി ഏകോപന...
കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.കൊയിലാണ്ടിയിൽ 2019-20 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി.അഫിലിയേഷനുള്ള9 ട്രേഡുകളിലെക്കാണ് പ്രവേശനം 20 മുതൽ www.iti admissionkerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. പോർട്ടലിൽ നിന്ന്...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വായന പക്ഷാചരണം പവിത്രന്‍ തീക്കുനി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ സാഹിത്യ ചിന്ത വളര്‍ത്തുന്നതിനും സാoസ്‌കാരിക മുന്നേറ്റം ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ...
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭം. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുമായി മൂന്ന് മണിക്കൂറിലേറെയാണ് ദമ്പതികള്‍ക്ക് ആശുപത്രികള്‍ക്കിടയില്‍ ചികിത്സക്കായി ഓടിയത്. ഒടുവില്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിക്കുകയായിരുന്നു.
കാസര്‍ഗോഡ്: ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി മലയാളി. കാസര്‍ഗോഡ് സ്വദേശി ശ്രീനാഥ് രാഗുനാഥ് ആണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ഗൂഗിളിലെ പിഴവ് ചൂണ്ടിക്കാണിച്ചതാണ് എത്തിക്കല്‍ ഹാക്കറായ...
കോഴിക്കോട്: ഗ്ലാസ് മാര്‍ട്ടില്‍ ഗ്ലാസ് മറിഞ്ഞുവീണ് കടയുടമ മരിച്ചു. കുറ്റ്യാടി വയനാട് റോഡില്‍ സമീറ ഗ്ലാസ്‌മാര്‍ട്ട് ഉടമ വടക്കത്താഴ ജമാല്‍ (50) ആണ് മരിച്ചത്. മകന്‍ ജംഷീറിനും...
തിരുവനന്തപുരം: കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്....
ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിച്ചാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണഗുരുവിന്റെ സൂക്തം...
