KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി: പുതുവൈപ്പില്‍ മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ് (52) , ഭാര്യ ഗീത (48), മകള്‍ നയന (23)...

കൊച്ചി: ആലുവയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി (20) ജോയ്സിയെയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ്...

ചങ്ങനാശേരി: തെങ്ങണയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 2 പേര്‍ മരിച്ചു. കുമാരനല്ലൂര്‍ മംഗലത്ത് അനില്‍കുമാര്‍ (48), കൊല്ലം ഗീതാഭവനില്‍ എന്‍ കാര്‍ത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി...

കോ​ഴി​ക്കോ​ട്: പ​യിമ്പ്രയി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മേ​ല്‍ പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞ് അ​പ​ക​ടം. ഏ​ഴ് വിദ്യാര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ക​ളി​ലേ​ക്ക് വാ​ന്‍ മ​റി​യു​ക​യാ​യി​രു​ന്നു....

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റി. രാത്രിയോടെ പുഴയോരത്തെ വീടുകളിലേക്കും വെള്ളമെത്തിയതോടെയാണ് കുടുംബങ്ങളെ മാറ്റി...

കവളപ്പാറ: കവളപ്പാറയില്‍ ജിപി റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലിന്‌ വെല്ലുവിളിയായി ചെളിയും വെള്ളവും. ഇത്തരം സ്ഥലത്ത് റഡാറില്‍നിന്ന് തരംഗങ്ങള്‍ അയക്കാന്‍ പ്രയാസം നേരിടുകയാണ്‌. ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച്‌...

ഇരിങ്ങാലക്കുട: ബിജെപിക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ആക്രമിച്ചു. പൊലീസില്‍ വിവരമറിയിച്ച പഞ്ചായത്ത്‌ പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. പൊലീസ്‌ നടത്തിയ തെരച്ചിലില്‍ ബിജെപി ക്രിമിനലുകളായ നാലുപേരെ...

കൊയിലാണ്ടി.  കീഴരിയൂർ ഗ്രമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം. കുമാരൻ മാസ്റ്റർ നിര്യാതനായി. CPIM കിഴരിയൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി, കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, കർഷകസംഘം ജില്ലാ...

കൊയിലാണ്ടി: തൊഴിലാളികളെ ദ്രോഹിക്കുന്ന കോഡ് ഓണ്‍ വേജസ് ബില്‍ പിന്‍വലിച്ച് തൊഴിലും വേതനവും ഉറപ്പ് വരുത്തുന്ന നിയമ നിര്‍മ്മാണം നടത്തണമെന്ന് സി.ഐ.ടി.യു.  കൊയിലാണ്ടി  ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു....

കൊയിലാണ്ടി: കേരളത്തെ നടുക്കിയ പ്രളയ ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് തണലായി കൈയിൽ അണിഞ്ഞ സ്വർണ്ണ മോതിരം ഊരികൊടുത്ത് പന്തലായനി വെള്ളിലാട്ട് സ്വദേശി നന്ദദാസ്. DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ...