താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ചുരം ആറ്‌്-ഏഴ് വളവുകള്‍ക്കിടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. കാര്‍ ഓടിച്ചുവന്ന നാദാപുരം സ്വദേശിക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഇയാളെ...
Breaking News
breaking
പേരാമ്പ്ര: ഇല്ലാത്ത കാര്യത്തില്‍ വിവാദമുണ്ടാക്കി ഒരുവിഭാഗത്തെ ദേശദ്രോഹികളായി മുദ്രകുത്താനുള്ള ആസൂത്രിതശ്രമമാണ് പേരാമ്പ്രയിലെ പതാകപ്രശ്നത്തില്‍ നടക്കുന്നതെന്ന് മുസ്‌ലിംലീഗ്. എം.എസ്.എഫ്. പതാക കൊടിമരം പൊട്ടി താഴെവീണ് വിദ്യാര്‍ഥികള്‍ പിടിച്ചതിനെയാണ് തെറ്റായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു ബസ് തീവച്ചു നശിപ്പിച്ചു. സ്കൂളിന്റെ എസി ബസാണ്...
കൊയിലാണ്ടി: നടുവത്തൂര്‍ വാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്‌കൂളിന് കൈമാറി. മന്ത്രിയുടെ പൂര്‍വ്വ വിദ്യാലമായിരുന്ന സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഹൈടെക് ക്ലാസ്സ്...
മുന്‍ ബിജെപി കേന്ദ്ര മന്ത്രി സ്വാമി ചിന്മായനന്ദിനെതിരെ നിയമവിദ്യാര്‍ത്ഥിനി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. ആരോപണത്തിന്റെ ശരി തെറ്റുകളെ കുറിച്ച്...
കൊയിലാണ്ടി: പഠിച്ച വിദ്യാലയത്തിന് സമ്മാനമായി സ്‌കൂള്‍ ബസ് അനുവദിച്ച് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍. നടുവത്തൂര്‍ വാസുദേവാശ്രമ ഹയര്‍ സെക്കണ്ടറി സ്‌കൂളിനാണ് മന്ത്രി...
ഡല്‍ഹി: വിംഗ് കമന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി. എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാന്‍കോട്ട് എയര്‍ബേസില്‍വച്ചാണ് ഇരുവരും ചേര്‍ന്ന് വിമാനം...
വെഞ്ഞാറമൂട്: കുതിരയെ കണ്ട് ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ജനം ചിതറി ഓടുന്നതിനിടയില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിമുട്ടി. ഓടി രക്ഷപ്പെടുന്നതിനിടെ താഴെ വീണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസില പ്രതിയായ പോലീസുകാരന് ഗോകുലിന സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ ഇന്ന് രാവിലെ തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ...
കുന്ദമംഗലം: കോഴിക്കോട്-വയനാട് ദേശീയപാതയില്‍ പതിമംഗലത്തിനടുത്ത് മുറിയനാലില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവും പൊതു പ്രവര്‍ത്തകനുമായ ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍(63) ആണ്...
