കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷം. കാലത്ത് തുടങ്ങുന്ന ഗതാഗത തടസ്സം രാത്രിയിലും തുടരുന്നതും പതിവാണ്. മണിക്കൂറുകളാണ് കൊയിലാണ്ടി നഗരം കടക്കാൻ വാഹനങ്ങൾ സമയം...
Breaking News
breaking
കൊയിലാണ്ടി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ സംഗീതജ്ഞന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്ക്കാരം ഇത്തവണ പ്രശസ്ത കുച്ചുപ്പുഡി നര്‍ത്തകി പി. രമാദേവിക്ക് നല്‍കാന്‍ തീരുമാനിച്ചു. നൃത്തരംഗത്തെ സമഗ്രസംഭാവന...
കൊയിലാണ്ടി നഗരസഭയിലെ 24-ാം വാർഡ് കണ്ടെയിൻ മെന്റ് സോണായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വലിയ തോതിൽ വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ജല്ലാ കലക്ടറാണ് മരുതൂർ 24-ാം വാർഡ്...
കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളജിൽ എം.കോം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതുതായി അനുവദിച്ചതാണ് എം.കോം കോഴ്‌സ്. അപേക്ഷകൾ ഏപ്രിൽ...
കൊയിലാണ്ടി : കഴിഞ്ഞ പതിനഞ്ച് വർഷമായി കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം നൽകിക്കൊണ്ടിരിക്കുന്ന നെസ്റ്റ് കൊയിലാണ്ടി, KIP കൊയിലാണ്ടി ഏരിയാ സമിതിയുടെ...
കൊയിലാണ്ടി: ഗ്രാമ ശ്രീ ഇനത്തിൽ പെട്ട രണ്ടു മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യുന്നു. ഏപ്രിൽ 12 ന് രാവിലെ 9...
കൊയിലാണ്ടി: ഏപ്രിൽ 10ന് ശനിയാഴ്ച കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാലത്ത് 7 മണി മുതൽ 3 മണിവരെയാണ് വൈദ്യുതി പൂർണ്ണമായും...
കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് കൊളായി കിട്ടൻ (86) ഇരിങ്ങാലക്കുട സേവാഭാരതി സാകേതം വാനപ്രസ്ഥാശ്രമത്തിൽ നിര്യാതനായി. ആർ..എസ്.എസിൻ്റെ ആദ്യകാല പ്രവർത്തകനും .ഭാരതീയ ജനസംഘം - ബി.ജെ.പി.യുടെയും നിയോജക മണ്ഡലം...
കണ്ണൂര്‍: കൂത്തുപറമ്പില്‍ വനിതാ ബാങ്ക് മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .കാനറാ ബാങ്ക് മാനേജര്‍ കെ. എസ് സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
ഡല്‍ഹി: പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്തികള്‍ക്ക് ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമ്മാനങ്ങള്‍, ഭീഷണി, തുടങ്ങിയവയിലൂടെ...
