KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചുണ്ടായ അപടകടത്തിൽ മരിച്ച വടകര ചോറോട് സ്വദേശികളായ റഷീദിൻ്റെയും സബീലയുടേയും മകൻ മുഹമ്മദ് ഹിയാഷി(2) ൻ്റെ മൃതദേഹം ഇന്ന്...

കൊയിലാണ്ടി പൂക്കാട് ബൈക്ക് അപകടത്തിൽപ്പെട്ട് 3 പേർക്ക് പരിക്ക്. കാൽനട യാത്രക്കാരനായ വിനോദ്, ബൈക്ക് ഓടിച്ചിരുന്ന അഭിനന്ദ്, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിനന്ദിനെ കോഴിക്കോട്...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം...

കൊച്ചി: ആലുവ മുട്ടത്ത്‌ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. മീനുമായി എറണാകുളത്തേക്ക്...

കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടത്തിനോട് ചേർന്ന് സ്വകാര്യ വ്യക്തികൾ വേസ്റ്റിന് തീയിട്ടത് രോഗികളെ ഭീതിയിലാക്കി. തീയും പുകപടലവും അകത്ത് കടന്നതോടെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അസ്വസ്തതയുണ്ടാകുകയും ചെയ്തു. ഡയാലിസിസ്...

എറണാകുളം: കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്. കുടുംബമാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന്...

നവ കേരള ബസ് യാത്രക്കൊരുങ്ങുന്നു. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഗരുഡ പ്രീമിയം എന്നു പേരുമാറ്റി ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പ്രത്യേക സർവീസ് നടത്തും. കോഴിക്കോട്-...

അപ്രഖ്യാപിത പവർക്കട്ട്.. KSEB ജീവനക്കാരെ ശത്രുവായി കാണരുത്. പ്രശ്നം സാങ്കേതികമാണ്. കടുത്ത വേനലും ഉഷ്ണതരംഗവും കേരളത്തില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. പകലും രാത്രിയും ചൂട് ഒരു പോലെ നില്‍ക്കുകയാണ്....

ഇന്ന് ലോക തൊഴിലാളി ദിനം.. സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍… സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍.. അതേ… സംഘടിച്ച് ശക്തരായ തൊഴിലാളി വര്‍ഗം നടത്തിയ സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ...

ലണ്ടൻ: രക്തം കട്ടപിടിക്കും.. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന്...